ബെംഗളുരുവിൽ ഐ പി സി ബഥേൽ വേർഷിപ്പ് സെന്ററിൽ രണ്ടു ദിവസത്തെ ബൈബിൾ ക്ലാസ് നവം.12 ഇന്നു മുതൽ ആരംഭിക്കും.

0 608

ബെംഗളുരു: ഐ പി സി ഹൊറമാവ് അഗര ബഥേൽ വേർഷിപ്പ് സെന്ററിൽ നവംബർ 12, 13 ഇന്നും നാളെയും വൈകിട്ട് 7 മുതൽ പാസ്റ്റർ ജോയ് സി മാത്യു ( കോട്ടയം) ദൈവവചനത്തിന്റെ ശക്തിയും വ്യാപ്തിയും എന്ന വിഷയത്തെ ആസ്പദമാക്കി സ്പെഷ്യൽ ബൈബിൾ ക്ലാസ് നടത്തും. കർണാടക ഐ പി സി വൈസ് പ്രസിഡന്റെ പാസ്റ്റർ ജോസ് മാത്യു, പാസ്റ്റർ സുനിൽ സക്കറിയ എന്നിവർ മീറ്റിംഗുകൾക്ക് നേതൃത്വം നൽകും.

സഭാ സംഘടനാ വ്യത്യാസമില്ലാതെ ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Download ShalomBeats Radio 

Android App  | IOS App 

Advertisement

You might also like
Comments
Loading...