ഐ.സി. പി. എഫ് 40-ാം വാർഷിക ക്യാമ്പ്

തിരുവനന്തപുരം : 40-ാമത് ICPF വാർഷിക ക്യാമ്പ് ഒക്ടോബർ 24-26 വരെ നടത്തപ്പെടും. ‘We shall overcome’ എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. പകൽ രാവിലെ 10.00 മുതൽ 12.00 വരെയും വൈകുന്നേരം 5.30 മുതൽ 7.00 വരെയുമായിരിക്കും പൊതു മീറ്റിംഗ് സമയങ്ങൾ. ജേക്കബ്

ഇന്ന് ലോക തപാൽ ദിനം

ഇന്ന് ലോക തപാൽ ദിനം സ്വന്തം ലേഖകൻ ഇന്ന്, ഒക്ടോബർ 9,ലോക തപാൽ ദിനം. ടെലിഫോണും ഇൻറർനെറ്റും എത്തുന്നതിന് വളരെ കാലം മുമ്പ് കത്തുകൾക്ക് ഒരു നല്ല കാലം ഉണ്ടായിരുന്നു. നാളെ (ഒക്ടോബർ 10) ദേശീയ തപാൽ ദിനമായി ഇന്ത്യയിൽ ആചരിക്കുന്നു നാളെ

ആദിവാസികളുടെ ഉന്നമനത്തിനായ് പ്രവർത്തിക്കുന്ന ഫാ. സ്റ്റാന്‍ സ്വാമി അറസ്റ്റിൽ

മുംബൈ: ജാർഖണ്ഡിലെ ആദിവാസി- ഗോത്രവിഭാഗങ്ങളുടെ നീതിക്കും ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകനും ജെസ്യൂട്ട് വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമിയെ ദേശീയ അന്വേഷണ ഏജന്‍സി (NIA) അറസ്റ്റ് ചെയ്തതു. 2017 ഡിസം. 31ലെ 'എൽഗാർ

ക്രിസ്ത്യൻ ദമ്പതികൾ സൊമാലിയയിൽ അറസ്റ്റിൽ.

സൊമാലിയ: ഒക്ടോബർ 5 ന് ക്രിസ്ത്യൻ ദമ്പതികളെ അറസ്റ്റ് ചെയ്തതായി സൊമാലിലാൻഡ് പോലീസ് പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു. “ ഇവർ മതവിദ്വേഷികളും ക്രിസ്തുമതം പ്രചരിപ്പിക്കുന്ന സുവിശേഷകരുമാണ്” ദമ്പതികളെ അറസ്റ്റ് ചെയ്തതിന്റെ കാരണമായി പോലീസ് പറഞ്ഞു.

ക്രിസ്ത്യൻ തടവുകാരോടു സമ്മിശ്ര മനോഭാവവുമായി എറിത്രിയ.

എറിത്രിയ: ആഫ്രിക്കൻ രാജ്യമായ എറിത്രിയയിൽ കഴിഞ്ഞ മാസം, സെപ്റ്റംബർ ആദ്യം 27 ക്രിസ്ത്യൻ തടവുകാരെ വിട്ടയച്ചതിനെത്തുടർന്ന് മറ്റൊരു സംഘത്തെ മോചിപ്പിച്ചതോടുകൂടി വിടുവിക്കപ്പെട്ടവരുടെ ആകെ എണ്ണം 69 ആയി. എന്നാൽ ഈ മോചനങ്ങ ളുടെ ആഘോഷത്തിലായിരുന്നവരിൽ

മതസ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിച്ചു എന്ന കുറ്റത്തിന് തടവിലായ പാസ്റ്റർ 4 വർഷത്തിനു ശേഷം മോചിതനായി.

വിയറ്റ്നാം: മതസ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിച്ചു എന്ന കുറ്റത്തിന് വിയറ്റ്നാം ഭരണകൂടം ജയിലിലടച്ച പാസ്റ്റർ, 4 വർഷത്തെ ജയിൽ വാസത്തിനു ശേഷം മോചിതനായി. രാജ്യത്ത് ക്രിസ്ത്യൻ അവകാശങ്ങൾക്കു വേണ്ടി നിലകൊള്ളുന്ന 'അലയൻസ് ഡിഫൻഡിംഗ് ഫ്രീഡ' (ADF)

ചെറു ചിന്ത | ദൈവം നല്‍കിയ താലന്തുകളെ താരതമ്യം ചെയ്യുന്നത് ദൈവത്തിനു പ്രസാദകരമോ?

ദൈവം നല്‍കിയ താലന്തുകളെ താരതമ്യം ചെയ്യുന്നത് ദൈവത്തിനു പ്രസാദകരമോ? - Sis. Lindamol Essa ദൈവം മനുഷ്യനെ ഭൂമിയില്‍ സൃഷ്ടിച്ചത് വ്യത്യസ്ത കഴിവുകളും താലന്തുകളും നല്‍കിക്കൊണ്ടാണ്. എന്നാല്‍, പലപ്പോഴും ആ യാഥാര്‍ത്ഥ്യം മനസ്സിലാക്കുവാന്‍

ക്രിസ്ത്യന്‍ ബുക്ക്‌സ്റ്റോര്‍ ഉടമയ്ക്ക് ചൈനയില്‍ ഏഴു വര്‍ഷത്തെ തടവും വൻ പിഴയും.

ബെയ്ജിംഗ്: ഓണ്‍ലൈന്‍ ബുക്ക്സ്റ്റോറിന്റെ ഉടമസ്ഥനായ 'ചെൻ യു' എന്ന ക്രൈസ്തവ വിശ്വാസിയെ ചൈനീസ് ഭരണകൂടം ഏഴു വര്‍ഷത്തെ തടവുശിക്ഷയ്ക്കു വിധിച്ചു. തടവിനു പുറമേ ഏതാണ്ട് മുപ്പതിനായിരം യുഎസ് ഡോളറിന്റെ പിഴയും വിധിച്ചിട്ടുണ്ട്. ഷേജിയാങ് പ്രവിശ്യയിലെ

മഹാമാരിയില്‍ നിന്നുള്ള വിടുതലിനായി സംയുക്ത പ്രാര്‍ത്ഥന.

കോട്ടയം: യുണൈറ്റഡ് ക്രിസ്ത്യൻ പ്രയർ ഫോർ ഇന്ത്യയുടെ (യുസിപിഐ) ആഭിമുഖ്യത്തിൽ കേരളത്തിലെ ക്രിസ്ത്യൻ സഭാനേതാക്കന്മാരും സഭകളും ഒക്ടോബര്‍ രണ്ടിന് സംയുക്ത പ്രാർത്ഥന നടത്തി. റവ.ജോഷ്വ മാർ ഇഗ്നേഷ്യസ് അദ്ധ്യക്ഷനായിരുന്ന ഈ വിർച്വൽ മീറ്റിംഗ്,