രണ്ടാം ദേവാലയ കാലഘട്ടത്തിലെ യഹൂദ സ്നാനഘട്ടം (മിക്വെ) കണ്ടെത്തി

ടെൽ അവീവ്: 2,000 വർഷത്തിലധികം പഴക്കമുള്ള മിക്വെ എന്നു വിളിക്കുന്ന യഹൂദ സ്നാനഘട്ടം ഗലീലിയിൽ ഒരു പുരാതന കൃഷിയിടത്തിൽ നിന്ന് കണ്ടെടുത്തു. ഇസ്രായേൽ പുരാവസ്തു അതോറിറ്റി നടത്തിയ ഖനനത്തിനിടെയാണ് ഇത്തരത്തിലുള്ള ആദ്യത്തെ കണ്ടെത്തൽ ലഭിച്ചത്. ഈ

ജസ്റ്റിൻ കെ. ഡോണിക്ക് ഒന്നാം റാങ്ക്

ചെന്നിത്തല : കാരുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസസ് (കാരുണ്യ യൂണിവേഴ്സിറ്റി, കോയമ്പത്തൂർ)  ബികോം കമ്പ്യൂട്ടർ ആപ്പ്ളിക്കേഷനിൽ ജസ്റ്റിൻ കെ. ഡോണി ഒന്നാം റാങ്ക് നേടി മികച്ച വിജയം കരസ്ഥമാക്കി. ഇരമത്തൂർ സീയോൻ ഐപിസി സഭാംഗമാണ്. 

ഫെയ്ത്ത് തിയോളജിക്കല്‍ സെമിനാരിയുടെ എക്സ്റ്റെന്‍ഷന്‍ കോഴ്സുകള്‍ ഇനി ഓണ്‍ലൈനിൽ

അടൂർ: ഫെയ്ത്ത് തിയോളജിക്കല്‍ സെമിനാരിയുടെ     എക്സ്റ്റെന്‍ഷന്‍ കോഴ്സുകള്‍ ഇനിമുതൽ ഓണ്‍ലൈനിലും ലഭിക്കും. ലോകത്തെവിടെയിരുന്നും ഫെയിത്ത് തിയോളജിക്കല്‍ സെമിനാരിയുടെ എക്സ്റ്റെന്‍ഷന്‍ കോഴ്സുകള്‍ ഓണ്‍ലൈനില്‍ പഠിച്ചു സെമിനാരി

മിഷ്ണറി വൈദികനെ തട്ടിക്കൊണ്ടു പോയി; രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മോചനം

നിയാമെ: ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ നൈജർ എന്ന രാജ്യത്തിൽ തീവ്രവാദികൾ തട്ടിക്കൊണ്ടു പോയ ഇറ്റാലിയന്‍ വൈദികന് രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം മോചനം. സൊസൈറ്റി ഓഫ് ആഫ്രിക്കൻ മിഷൻസ് (S.A.M) എന്ന ആതുര സേവന സംഘടനയിലെ അംഗമായ ഫാ. പിയർലുയിജി മക്കാലി (59)

ഐപിസി നോർത്തേൺ റീജിയൻ 51-മത് വാർഷിക കൺവൻഷൻ ഒക്ടോബർ 15-18 വരെ

ന്യൂ ഡൽഹി : ഐ.പി.സി. നോർത്തേൺ റീജിയന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വെർച്ച്വൽ കൺവെൻഷനും സംയുക്ത ആരാധനയും 15 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും. ഐ.പി.സി.എൻ.ആർ ജനറൽ പ്രസിഡന്റ് പാസ്റ്റർ.സാമുവേൽ ജോൺ ഉത്ഘാടനം നിർവ്വഹിക്കുന്നതാണ്. വ്യാഴാഴ്ച

പാസ്റ്റർ പി.എ.വി. സാമിന്റെ സംസ്കാരം നാളെ 9.00 ന്

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റ് മുന്‍ ഓവര്‍സിയറും വെസ്റ്റ് ഏഷ്യന്‍ സൂപ്രണ്ടുമായിരുന്ന പാസ്റ്റര്‍ പിഎവി സാമിന്റെ (85) സംസ്‌കാര ശുശ്രൂഷ 2020 ഒക്ടോബർ 17 ശനിയാഴ്ച രാവിലെ 9 ന് മുളക്കുഴ ചർച്ച് ഓഫ് ഗോഡ് ആസ്ഥാനത്ത്

ലേഖനം | ഇരുണ്ട നാളുകൾ വരുന്നു | പാ. ബേബി ജേക്കബ്

ഇരുണ്ട നാളുകൾ വരുന്നു ഇൻ്റർനെറ്റ് ഇല്ലാതാകുന്ന സമയം അടുത്തു വരുന്നുണ്ട്. ഫോൺ ബന്ധങ്ങൾ വിച്ഛേദിക്കപ്പെടും അന്ന് എന്തു ചെയ്യും? Tv എന്ന വാർത്താ മാദ്ധ്യമം നിശ്ചലമാകുന്ന ദിവസം അടുത്തു വരുന്നു. മനുഷ്യർ തമ്മിൽ തമ്മിൽ നേരിട്ടു കാണുവാൻ ഇഷ്ടം

ചർച്ച് ഓഫ് ഗോഡ് ഓസ്ട്രേലിയ നാഷണൽ കോൺഫ്രൻസിനു തുടക്കമായി

ബ്രിസ്ബേൻ: ചർച്ച് ഓഫ് ഗോഡ് ഓസ്ട്രേലിയ(ഇന്ത്യൻ ചാപ്റ്റർ) നാഷണൽ കോൺഫറൻസ് ഒക്ടോ.8 നു ഉദ്ഘാടനം ചെയ്യപ്പെട്ടു. വ്യാഴാഴ്ച വൈകിട്ട് 7 നു ഓസ്ട്രേലിയൻ ഓവർസിയർ വാൾട്ടർ അൽവാരെസ് ഉദ്ഘാടനം ചെയ്ത സൂം കോൺഫറൻസിൽ ഇന്ത്യൻ ചാപ്റ്റർ കൺവീനർ ജെസ്വിൻ മാത്യൂസ്

പെന്തക്കോസ്ത് വിദ്യാർത്ഥിനിയ്ക്ക് ബി-ടെക്ക് 2-ാം റാങ്ക്

വഴുവാടി : APJ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല ബയോടെക്‌നോളജി & ബയോകെമിക്കൽ എഞ്ചിനീയറിംഗ് പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കി പെന്തക്കോസ്ത് വിദ്യാർ ത്ഥിനി. ഐപിസി എബനേസർ, വഴുവാടി സഭാംഗം സ്നേഹ സജിയാണ് റാങ്കിനർഹയായത്. പാറ്റൂർ ശ്രീ ബുദ്ധ

കൈസ്തവ സംഘടനയുടെ പേജ് മുന്നറിയിപ്പില്ലാതെ ഫെയ്സ്ബുക്ക് നീക്കം ചെയ്തു

വികലമായ ലൈംഗിക ആകർഷണങ്ങളും ലിംഗഭേദ സന്ദേഹങ്ങളും ഉള്ളവരെ സഹായിക്കുന്ന ക്രിസ്ത്യൻ സ്ഥാപനമായ 'റെസ്റ്റോർഡ് ഹോപ്പ് നെറ്റ്‌വർക്കിന്റെ' പേജ് ഫേസ്ബുക്ക് നീക്കംചെയ്തു. എന്തുകൊണ്ടാണ് പേജ് എടുത്തുമാറ്റിയത് എന്നതിനെക്കുറിച്ച് വിശദീകരണമൊന്നും