മുക്കട കച്ചാണത്തു ഗെയിൽസ് വർഗ്ഗീസ് (65) നിത്യതയിൽ

റാന്നി: ദീർഘവർഷങ്ങളായി ഡൽഹിൽ താമസിക്കുന്ന, റാന്നി-മുക്കട കച്ചാണത്തു വീട്ടിൽ പരേതനായ പി.സി. വർഗ്ഗീസിന്റെ മകൻ, ഐ.പി.സി. ഡൽഹി സ്റ്റേറ്റ് മയൂർ വിഹാർ ഫേസ്–2 സാഭാംഗമായ ഗെയിൽസ് വർഗ്ഗീസ് (65) നിത്യതയിൽ ചേർക്കപ്പെട്ടു. കോവിഡ് ബാധിതനായിരുന്നു. 

ഐ.പി.സി. കേരളാ സ്റ്റേറ്റിന്റെ ത്രിദിന ഉപവാസ പ്രാർത്ഥന മെയ് 19 മുതൽ

കുമ്പനാട്: ഐ.പി.സി. കേരളാ സ്റ്റേറ്റിന്റെ നേതൃത്വത്തിൽ 2021 മെയ് 19 (നാളെ) മുതൽ 21 വരെ തീയതികളിൽ (ബുധൻ - വെള്ളി) രാവിലെ 10.00 മണി മുതൽ 1.00 മണി വരെ ഉപവാസ പ്രാർത്ഥന നടക്കുന്നു. കോവിഡ്-19 മഹാമാരിയുടെ അതിവ്യാപനത്തോടുള്ള ബന്ധത്തിൽ ദൈവദാസന്മാരും

ഹെണ്ണൂർ ശാരോൻ സഭാംഗം ഡി ജോഷ്വ (61) നിത്യതയിൽ

ബാംഗ്ലൂർ: ഹെണ്ണൂർ ശാരോൻ സഭാംഗം ഡി. ജോഷ്വ (61) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ ബാംഗ്ലൂരിൽ നടത്തപ്പെടും. ഭാര്യ: ലീലാമ്മ ജോഷ്വ,മക്കൾ: ജിക്കു ജോഷ്വ, ജിത്തു ജോഷ്വ, ജിലു ജോഷ്വ.മരുമക്കൾ: ആഷ്ലി, ഷിജോമോൻ ജോയി.

സേലാ മീഡിയയുടെ ആഭിമുഖ്യത്തിൽ വീഡിയോ മേക്കിംഗ് മത്സരം നടത്തപ്പെടുന്നു

സേലാ മീഡിയയുടെ ആഭിമുഖ്യത്തിൽ ക്രിസ്ത്യൻ ഷോർട്ട് വീഡിയോ മേക്കിംഗ് മത്സരം നടത്തപ്പെടുന്നു. 30 മുതൽ 60 സെക്കൻഡ് വരെ ദൈർഘ്യമുള്ള വീഡിയോയാണ് ക്രിയേറ്റ് ചെയ്യേണ്ടത്. വിഷയം "ക്രിസ്ത്യൻ ഗാനങ്ങൾ" എന്നതാണ്. വീഡിയോകൾ അയക്കേണ്ട അവസാന തീയതി മെയ് 23.

സണ്ടർലൻഡ് ന്യൂ ലൈഫ് ചർച്ച് നടത്തുന്ന വെർച്വൽ കൺവൻഷൻ മെയ് 29ന്

യു.കെ.: സണ്ടർലൻഡ് ന്യൂ ലൈഫ് ചർച്ച് നടത്തുന്ന വെർച്വൽ കൺവൻഷൻ മെയ് 29-ാം തീയതി ശനിയാഴ്ച ഉച്ച കഴിഞ്ഞ് 3.00 മണിക്ക് (ഇന്ത്യൻ സമയം വൈകുന്നേരം 7.30) നടക്കും. പാസ്റ്റർ ജോ തോമസ് (ബാംഗ്ലൂർ) മുഖ്യാതിഥിയായിരിക്കുന്ന ഈ യോഗത്തിൽ ഇവാ. സോണി സി ജോർജ്ജ്

ശാരോൻ റൈറ്റേഴ്സ് ഫോറത്തിന്റെ വെബ്ബിനാർ മെയ് 20 ന്

തിരുവല്ല: ശാരോൻ റൈറ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സ്കൂൾ ഓഫ് ക്രിസ്ത്യൻ ജേർണേലിസം (പെർമാൻഷിപ്) കോഴ്സിന്റെ 10-ാമത് വെബ്ബിനാർ 2021 മെയ് 20-ാം തീയതി വ്യാഴാഴ്ച സൂമിൽ നടത്തപ്പെടും. വൈകിട്ട് 7.30 മുതൽ 9.00 വരെ നടക്കുന്ന വെബ്ബിനാറിൽ

ഐപിസി സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പി.തോമസ് (91) അക്കരെ നാട്ടിൽ

റാന്നി: ഐ.പി.സി റാന്നി ഈസ്റ്റ് സെന്റർ സീനിയർ ശുശ്രൂഷകനായിരുന്ന മേമന പുത്തൻവീട്ടിൽ പാസ്റ്റർ പി.തോമസ് (91) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്. ഐപിസി റാന്നി ഈസ്റ്റ് സെന്റർ പിവൈപിഎ പ്രസിഡന്റും പത്തനംതിട്ട മേഖല പിവൈപിഎ

കർമേൽ ശാരോൻ ചർച്ച് മഡിവാള (ബാംഗ്ലൂർ) യുടെ അഭിമുഖ്യത്തിൽ ട്രാൻസ്‌ഫോർമേഴ്‌സ് ഓൺലൈൻ വിബിഎസ് മെയ് 17…

ബാംഗ്ളൂർ: കർമേൽ ശാരോൻ ചർച്ച് മഡിവാളയുടെ അഭിമുഖ്യത്തിൽ മെയ്‌ 17 മുതൽ 19 വരെ തീയതികളിൽ ട്രാൻസ്‌ഫോർമേഴ്‌സ് വെർച്ച്വൽ വി.ബി.എസ് നടത്തപ്പെടുന്നു. വൈകിട്ട് 6.00 മുതൽ 7:30 വരെ സൂം പ്ലാറ്റഫോമിലാണ്  നടത്തപ്പെടുന്നത്. മ്യൂസിക് സോൺ (music zone), വേഡ്

കേരളത്തിന്റെ വിപ്ലവ നായിക കെ ആർ ഗൗരിയമ്മ അന്തരിച്ചു

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ആദ്യ വനിതാ മന്ത്രിയും സമാനതകളില്ലാത്ത രാഷ്ട്രീയ നേതാവുമായ കെ ആർ ഗൗരിയമ്മ (102) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ രാവിലെ ഏഴ് മണിയോടെയായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു.

മല്ലപ്പള്ളി മുണ്ടയിൽ കൊച്ചുമോൻ ഫിലിപ്പ് (48) നിത്യതയിൽ

മുംബൈ: ബോയ്സർ - താരപ്പൂരിൽ താമസിക്കുന്ന മല്ലപ്പള്ളി കീഴ്‌വായ്പ്പൂർ സ്വദേശി മുണ്ടയിൽ വീട്ടിൽ കൊച്ചുമോൻ ഫിലിപ്പ് (48) നിത്യതയിൽ ചേർക്കപ്പെട്ടു. കോവിഡ് ബാധിച്ചു ചില ദിവസങ്ങൾ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. സംസ്കാരം മുംബൈയിൽ നടത്തി. ഈ