ആരാധനാലയം നിർമ്മിച്ചതിന് പാസ്റ്റർ അറസ്റ്റിൽ.

അരുണാചൽ : തവാങ് റിവൈവൽ ചർച്ചിന്റെ ശുശ്രൂഷകൻ, പാസ്റ്റർ ജോസഫ് സിങ്കിയെ നിയമവിരുദ്ധമായി പള്ളി നിർമ്മിച്ചതിന് തവാങിൽ പോലീസ് അറസ്റ്റ് ചെയ്തു. പാസ്റ്റർ സിങ്കിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചെങ്കിലും ആലയത്തെ ചൊല്ലിയുള്ള തർക്കം തുടരുകയാണ്.

പാക്ക് ക്രിസ്ത്യന്‍ പെണ്‍കുട്ടി മരിയ ഷഹ്ബാസ് നീതി തേടി വീണ്ടും കോടതിയില്‍

റാവല്‍പിണ്ടി: തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയും മതപരിവർത്തനത്തിന് സമ്മർദ്ദം ചെലുത്തുകയും ചെയ്ത പ്രതിയ്ക്കൊപ്പം ജീവിയ്ക്കുവാന്‍ ലാഹോര്‍ ഹൈക്കോടതി നിര്‍ദ്ദേശിക്കുകയും പിന്നീട് രക്ഷപ്പെടുകയും ചെയ്ത പാക്ക് ക്രിസ്ത്യന്‍ പെണ്‍കുട്ടി മരിയ