അനുസ്മരണം | എന്റെ 32 വർഷത്തെ ശുശ്രൂഷ കാലയളവിൽ എന്നെ സ്വാധീനിച്ചവരിൽ ഒരു പ്രധാന ദൈവ ദാസനായിരുന്നു…

എന്റെ 32 വർഷത്തെ ശുശ്രൂഷ കാലയളവിൽ എന്നെ സ്വാധീനിച്ചവരിൽ ഒരു പ്രധാന ദൈവ ദാസനായിരുന്നു പാസ്റ്റർ ഭക്തവത്സലൻ നീണ്ട കാലയളവുകൾ പാസ്റ്റർ ഭക്ത വത്സലനെ അദ്ദേഹത്തിന്റെ ലോക്കൽ ചർച്ചിന്റെ പാസ്റ്റർ എന്ന നിലയിൽ ശുശ്രൂഷിപ്പാൻ ലഭിച്ച അവസരം ഒരു

ക്രൈസ്തവ ഗാനരചയിതാവും സംഗീതജ്ഞനുമായ പാസ്റ്റർ ഭക്തവത്സലൻ (74) നിത്യതയിൽ; സംസ്കാരം മെയ് 22 തിങ്കളാഴ്ച…

മെയ് 19 വെള്ളിയാഴ്ച രാവിലെ 10 മുതൽ 2 വരെ ബാംഗ്ലൂർ ക്യാമ്പസ് ക്രൂസേഡ് ഓഡിറ്റോറിയത്തിൽ ഭൗതീക ശരീരം പൊതുദർശനത്തിനു വയ്ക്കും. സംസ്കാര ശുശ്രൂഷ മെയ് 22 തിങ്കളാഴ്ച രാവിലെ 8 മുതൽ 1 വരെ എറണാകുളം പാലാരിവട്ടം കമ്മനം റോഡിലുള്ള എക്സോഡക്സ് ചർച്ച്

സി ഇ എം യുവമുന്നേറ്റ യാത്ര കാസർഗോഡ് നിന്നും ആരംഭിച്ചു

തിരുവല്ല: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) ജനറൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സാമൂഹിക തിന്മകൾക്കെതിരെയുള്ള 2-മത് യുവമുന്നേറ്റ ബോധവൽക്കരണ യാത്ര ഇന്ന് കാസർഗോഡ് പ്രൈവറ്റ് ബസ്സ് സ്റ്റാൻഡിന് സമീപത്തു നിന്നും ആരംഭിച്ചു. കാസർഗോഡ് സഭാ

റിവൈവ് ഹാലിഫക്സ്‌ കോൺഫ്രൻസ്

വാർത്ത: സാജൻ ഈശോ പ്ലാച്ചേരി ഹാലിഫക്സ് (NS): കാനഡയിലെ നോവസ്കോഷ്യയിലെ ഹാലിഫക്സ് പട്ടണത്തിലെ പ്രധാന പെന്തക്കോസ്ത് ആത്മീയ ആരാധന കേന്ദ്രം ഹെബ്രോൺ ഫെലോഷിപ്പ് റിവൈവ് ഹാലിഫക്സ്‌ കോൺഫ്രൻസ് എന്ന പേരിൽ ഉണർവ് യോഗം നടത്തുന്നു.2023 ഏപ്രിൽ 23 ന്

ഐപിസി യുകെ അയര്‍ലന്റ് റീജീയന്‍ പതിനാറാമത് വാര്‍ഷിക കണ്‍വന്‍ഷന് ഇന്ന് തുടക്കം ; റീജിയന്‍ പ്രസിഡന്റ്…

യു കെ : ഐ പി സി യു കെ അയര്‍ലന്റ് 16മത് റീജിയന്‍ കണ്‍വന്‍ഷന്‍ ഇന്ന് 14 വെള്ളിയാഴ്ച ബാത്ത് പട്ടണത്തില്‍ ആരംഭിക്കുന്നു.( Address: King Edward School, North Road, Bath BA2 6HU). പാസ്റ്റര്‍ വിനോദ് ജോര്‍ജിന്റെ അധ്യക്ഷതയില്‍

ഒയാസിസ് മീഡിയ വാർഷിക സമ്മേളനം നടത്തി.

തിരുവല്ല: ഒയാസിസ് യുട്യൂബ് ചാനലിൻ്റെ ഒന്നാം വാർഷിക സമ്മേളനവും കൃതജ്ഞതാ സമർപ്പണവും തിരുവല്ല, കൊമ്പാടി ഡോ.ജോസഫ് മാർത്തോമ ക്യാമ്പ് സെൻ്ററിൽ വച്ച് നടന്നു.ഒയാസിസ് മീഡിയ എക്സിക്യുട്ടീവ് എഡിറ്റർ പാസ്റ്റർ ജെയ്സ് പാണ്ടനാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ,

മത്തായി സി മണ്ണുച്ചേരിൽ (അച്ചൻകുഞ്ഞ് 82) അക്കരെ നാട്ടിൽ

തിരുവല്ല: വേങ്ങൽ മണ്ണുച്ചേരിൽ പരേതരായ ചെറിയാന്റേയും (കുഞ്ഞ്) മറിയാമ്മയുടേയും ഇളയ മകൻ മത്തായി സി മണ്ണുച്ചേരിൽ അമേരിക്കയിൽ പിറ്റസ്ബർഗ്, പെന്നിസിൽവേനിയയിൽ നിര്യാതനായി. പരേതൻ ബ്രദർ പ്രസാദ് എം ചെറിയാൻ മണ്ണുച്ചേരിലിന്റെ പിതൃ സഹോദരനാണ് തന്റെ 24

മെഗാ ബൈബിൾ ക്വിസ്

തിരുവല്ല: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ )ഇൻ ഇന്ത്യ കേരള റീജിയൻ Y. P. E ഡിപ്പാർട്ട്മെന്റ് നേതൃത്വം നൽകുന്ന മെഗാ ബൈബിൾ ക്വിസ് 2023 മെയ്‌ 13 ശനി 9.30 am മുതൽ 12.30 pm വരെ കുറ്റപ്പുഴ മാടമുക്ക് A G ചർച്ച ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു.500

ഓസ്റ്റിനിൽ ദൈവസഭയുടെ പുതിയ പ്രവർത്തനം ആരംഭിച്ചു – ഹെർമ്മോൺ ദൈവ സഭ

ടെക്സാസ് : അമേരിക്കയിൽ ടെക്സാസ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഓസ്റ്റിനിൽ (Austin), ദൈവ സഭയുടെ ചർച്ച് ഗ്രോത്ത് ഡിപ്പാർട്ട്മെന്റിന്റെ നേത്രത്വത്തിൽ സഭ പ്രവർത്തനത്തിന് തുടക്കം കുറിക്കുന്നു. ഹെർമ്മോൻ ദൈവസഭ എന്ന പേരിൽ ഏപ്രിൽ 16, ഞായറാഴ്ച മുതൽ

ഓസ്ട്രേലിയൻ മലയാളി നഴ്‌സ്‌ നെടുമ്പാശ്ശേരിൽ വച്ച് ഹൃദയഘാതത്തെ തുടർന്ന് മരണമടഞ്ഞു.

കൊച്ചി : പുന്നവേലിത്തടത്തിലെ ശ്രീ ജോയ് സാറിന്റെ മകൻ ശ്രീ അഭിഷേക് പുന്നവേലിലാണ് (36 വയസ്സ്) ഓസ്ട്രേലിയയിൽ നിന്നും നാട്ടിൽ വന്ന് തിരിച്ച് ഓസ്‌ട്രേലിയക്ക് പോകുന്ന വഴി നെടുമ്പാശ്ശേരിൽ വച്ചുണ്ടായ ഹൃദയഘാതത്തെ തുടർന്ന് മരണമടഞ്ഞത്. ക്വീൻസ്‌ലൻഡ്