ഐ.പി.സി കാനഡ റീജിയൻ സംയുക്ത ആരാധന ജൂലൈ 19നു

ടോറോന്റോ : ഐ.പി.സി കാനഡ റീജിയൻ സംയുക്ത ആരാധന ജൂലായ് 19 ഞായറാഴ്ച രാവിലെ 10 മുതൽ 12.30 വരെ സൂം ആപ്ലിക്കേഷനിലൂടെ നടക്കും.

സംയുക്ത ആരാധനയിൽ ഐ.പി.സി ജനറൽ വൈസ് പ്രസിഡന്റ് റവ.വിൽസൺ ജോസഫ് മുഖ്യ പ്രസംഗകനായി പങ്കെടുക്കും.

സൂം ഐഡി: 88416698875. റീജിയൻ ഭാരവാഹികൾ സംയുക്താരാധനയ്ക്ക് നേതൃത്വം നൽകും.

Comments (0)
Add Comment