ഇന്ന് റിലീസ് ചെയ്യുന്ന അനുഗ്രഹീത ആത്മീക ആൽബം “താതന്റെ കരം”

ഇന്ന് (2021 ഏപ്രിൽ 8) വൈകുന്നേരം 5.00 മണിക്ക് പവർ വിഷൻ, ശാലോം ധ്വനിയുടെ ഫെയ്സ്ബുക്ക് പേജ്, യൂട്യൂബ് ചാനൽ എന്നിവയിൽ തൽസമയം വീക്ഷിക്കാവുന്നതാണ്.
വിവിധ യൂട്യൂബ്, ഫെയ്സ്ബുക്ക് പേജുകളിലും തത്സമയം ലഭ്യമാണ്.

എന്നെ തികഞ്ഞവനാക്കീടുവാൻ
| ലിസൺ ജോൺ | റാണി ലീസൺ | ജോസിയ | സാറാ |

ബാലശിക്ഷകളിലൂടെ നമ്മെ ദിനം തോറും നടത്തി നിത്യതക്കായി അഭ്യസിപ്പിക്കുന്ന ദൈവത്തിന്റെ സ്നേഹത്തെ വർണ്ണിക്കുന്ന ഒരു മനോഹര ഗാനം, ബ്ര. ലിസൺ ജോൺ തന്റെ ജീവിതാനുഭവത്തെ ആധാരമാക്കി നിങ്ങൾക്കായി സമർപ്പിക്കുന്നു, “എന്നെ തികഞ്ഞവനാക്കിടുവാൻ”

പാട്ടിന്റെ വീഡിയോ മികച്ച ക്വാളിറ്റിയിൽ കാണുന്നതിന്:
YouTube: https://youtu.be/d4z6Ig6oM8A

Facebook: https://www.facebook.com/2029202910649464/posts/2939208909648855/

LYRICS: LISON JOHN
MUSIC & ORCHESTRATION: REJI EMMANUEL
VOX: RANI LISON, JOSIAH LISON, SARAH LISON
VIOLINS: FRANCIS XAVIER, JOSUKUTTY,FRANCIS
RHYTHM PROGRAMMING: BINU EMMANUEL
MIX & MASTERING: ROBIN EMMANUEL
EDITING: CHRISTY JOHN
VIDEO & VOCAL RECORDING: PAUL CHERIAN,JOSEPH MEZHUVELI
STUDIO: BABY’S EMMANUEL MEDIA, (IAM)QBEATZ DIGITAL RECORDING STUDIO QATAR.
DESIGN: BIJOOS
SPECIAL THANKS TO: PR. REJI ABRAHAM &FAMILY
FOR ENQUIRY: CALL/ WHATSAPP
+974 50443426

Comments (0)
Add Comment