ശാലോം ധ്വനി 2020- 2022 വർഷത്തേക്കുള്ള ഭാരവാഹികൾ ചുമതലയേറ്റു.

ശാലോം ധ്വനി പത്ര ഭരണസമിതി; ഇനി പുതിയ ഭാരവാഹികൾ

തിരുവല്ല : കഴിഞ്ഞ രണ്ട് വർഷങ്ങളായി ഓൺലൈൻ ക്രൈസ്തവ മാധ്യമ മേഖലയ്ക്ക് മുതൽകൂട്ടായിരിക്കുന്ന ശാലോം ധ്വനി ക്രൈസ്തവ പത്ര 2020-2022 ഭരണ സമിതിയിലേക്ക് പുതിയ അംഗങ്ങൾ കൂടി.

ക്രൈസ്തവ ഓൺലൈൻ വായനക്കാരുടെ ഒഴിച്ച്കൂടാനാവാത്ത മാധ്യമങ്ങളിൽ നിന്ന് ഒരെണ്ണമായി മാറാൻ ഈ ചുരുക്കം ചില നാളുകൾ കൊണ്ട് ശാലോം ധ്വനിക്ക് സാധിച്ചു എന്നത് പ്രത്യേകമായി ഇവിടെ രേഖപെടുത്തുന്നതോടൊപ്പം ഈ വേളയിൽ സൃഷ്ടാവായ ദൈവത്തെ നന്ദിയോടെ സ്തുതിക്കുന്നു.

വായനക്കാരെ ആത്മീതയുടെ സജീവ വാർത്ത ലോകത്തേക്ക് നയിക്കുന്നതിന് പുറമെ അവരുടെ കഴിവും അറിവും മിനുക്കിയെടുക്കാൻ വേണ്ടി മാത്രം ലേഖനങ്ങളും ബൈബിൾ ക്വിസും നടത്തി വരുന്നുതിനോടൊപ്പം ഇന്നത്തെ തലമുറ ലോകത്തിൽ പ്രാവർത്തികമാക്കേണ്ട കറന്റ്‌ അഫേയ്‌സ്‌ വാർത്തകൾക്കും ശാലോം ധ്വനി പത്രം മുൻഗണന നൽകുന്നു.

മലയാളത്തിൽ കൂടാതെ ഇംഗ്ലീഷിലും ഹിന്ദിയിലും കന്നഡയിലും പ്രസിദ്ധികരിക്കുന്ന ശാലോം ധ്വനി പത്രം, ഇപ്പോൾ നിലവിൽ കേരളത്തിന്‌ പുറമെ കർണാടകയിലും ഡൽഹിയിലും, വിദേശ രാജ്യങ്ങളായ U.K, കുവൈറ്റ്, U.A.E, ഒമാനിലും ശാലോം ധ്വനി ചാപ്‌റ്റേഴ്‌സ് വളരെ സജീവമായി പ്രവർത്തിക്കുന്നു.

ശാലോം ധ്വനി പത്ര 2020-2022 പുതിയ കമ്മിറ്റി ഭാരവാഹികൾ;

U.K റീജിയൻ കോർഡിനേറ്റർ : വിവേക് രാജു

മസ്കറ്റ് റീജിയൻ കോർഡിനേറ്റർ : സാമുവേൽ.സി.ഫിന്നി

അബുദാബി റീജിയൻ കോർഡിനേറ്റർ : ജെസ്സൻ.കെ.ഐസക്

കർണാടക റീജിയൻ കോർഡിനേറ്റർ : പ്രദീപ്.പി

ഇടുക്കി റീജിയൻ കോർഡിനേറ്റർ : അഡ്വ.ജോൺലി ജോഷി

മലബാർ റീജിയൻ കോർഡിനേറ്റർ : അഖിൽ.മാത്യു.ചാക്കോ

എഡിറ്റേഴ്സ് .

പാസ്റ്റർ ലിജോ ജോണി (പാലക്കാട്‌ റീജിയൻ കോർഡിനേറ്റർ)

പാസ്റ്റർ സാം :എഡിറ്റർ

ലേഡീസ് വിംഗ് പ്രസിഡന്റ്: ടെസ്സി വിവേക്

ലേഡീസ് വിംഗ് സെക്രട്ടറി : ബ്ലസി സോണി (ക്വിസ് മത്സര കോർഡിനേറ്റർ)

ഡിസൈനർ : ആദർശ് രാജു

ഓൺലൈൻ മീഡിയ ഡയറക്ടർ : എബിൻ എബ്രഹാം

Comments (0)
Add Comment