ടേർണിങ് പോയിൻറ് 2019 ബെംഗളൂരുവിൽ

ബെംഗളൂരു : ഡെലിവേരൻസ് യൂത്ത് ഫോർ ക്രൈസ്റ്റ് ഒരുക്കുന്ന വൺ ഡേ യൂത്ത് ക്യാമ്പ് & മ്യൂസിക്കൽ ഫെസ്റ്റ് ജനുവരി 26 ന് രാവിലെ 9 മണി മുതൽ വൈകിട്ടു 5:30 വരെ ബെംഗളൂരു കെ.ആർ. പുരം , ദേവേന്ദ്ര മെയിൻ റോഡ് , കാവേരി ഗ്രാമീണ ബാങ്ക് ബിൽഡിംഗിന്റെ 2nd ഫ്ലോറിൽ വെച്ച് നടത്തപ്പെടുന്നു. അനുഗ്രഹീത കർത്തൃദാസന്മാർ പാസ്റ്റർ റോയി മാത്യു, പാസ്റ്റർ മോനിഷ് മാത്യു എന്നിവർ വചനത്തിൽ നിന്നു സംസാരിക്കും. അനുഗ്രഹീത ഗായകൻ ഇമ്മാനുവേൽ ഹെൻട്രി സംഗീത ശുശ്രുഷക്കു നേതൃത്വം നൽകും

[wpdevart_like_box profile_id=”2029202910649464″ animation_efect=”none” show_border=”show” border_color=”#dd3333″ stream=”hide” connections=”show” width=”1000″ height=”300″ header=”big” cover_photo=”show” locale=”en_US”]

Comments (0)
Add Comment