32 – മത് ഐ പി സി കർണാടക സംസ്ഥാന കൺവൻഷൻ തീയതി തീരുമാനിച്ചു.

കർണാടക   :  32 – മത് ഐ പി സി കർണാടക സംസ്ഥാന കൺവൻഷൻ 2019 ഫെബ്രുവരി 6  മുതൽ 10 വരെ ഹൊറമാവ് അഗര ഐ.പി.സി ഹെഡ്‌ ക്വാർട്ടേഴ്‌സ് ഗ്രൗണ്ടിൽവെച്ച് നടത്തപ്പെടും . ഒക്ടോബർ 15 ന് ചേർന്ന സംസ്ഥാന കൌൺസിൽ യോഗം കൺവൻഷൻ തിയതി തീരുമാനിക്കുകയും അതെ ദിവസം തന്നെ 32 – മത് സംസ്ഥാന കൺവെൻഷൻ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു

എക്സിക്യൂട്ടീവ്സ് :

 

പാസ്റ്റർ കെ എസ് ജോസഫ് (ഐ പി സി കർണാടക സംസ്ഥാന പ്രസിഡന്റ് ),

 

പാസ്റ്റർ ജോസ് മാത്യു (ഐ പി സി കർണാടക സംസ്ഥാന വൈസ് പ്രസിഡന്റ് ),

പാസ്റ്റർ വര്ഗീസ് ഫിലിപ്പ് (ഐ പി സി കർണാടക സംസ്ഥാന സെക്രട്ടറി )

ബ്രദർ ജോയ് പാപ്പച്ചൻ (ഐ പി സി കർണാടക സംസ്ഥാന ജോയിന്റ് സെക്രട്ടറി)

ബ്രദർ പി ഓ ശാമുവേൽ (ഐ പി സി കർണാടക സംസ്ഥാന ട്രഷറാർ)

 

 കൺവൻഷൻ ജനറൽ കൺവീനർ

 

പാസ്റ്റർ കെ വി ജോസ്

 

ജോയിന്റ് കൺവീനേഴ്‌സ്

 

പാസ്റ്റർ സി പി സാമുവേൽ ,

 

 

ബ്രദർ റെജി ജോർജ്ജ്

 

പ്രെയർ കൺവീനേഴ്‌സ്

പാസ്റ്റർ ഐസക്ക് വർഗീസിനെ പ്രെയർ കൺവീനറായും, പാസ്റ്റർ പി ഐ ജെയിംസ് , പാസ്റ്റർ ഷാജി ജോസഫ് , പാസ്റ്റർ. റെജി ബി ഏബ്രഹാം , പാസ്റ്റർ പി പി ജോസഫ് , പാസ്റ്റർ കെ കെ സാജൻ, പാസ്റ്റർ ടൈറ്റസ് ചാക്കോ , പാസ്റ്റർ കെ എ വിൽസൺ , പാസ്റ്റർ മാത്യു വര്ഗീസ് , പാസ്റ്റർ ഫ്രാൻസിസ് സേവ്യർ , പാസ്റ്റർ ഡോൺ ബോസ്‌കോ , പാസ്റ്റർ സാൽവിനോ തോമസ്, പാസ്റ്റർ സാം മാത്യു , ഇവാ . ഷിബു കെ മത്തായി , ഇവ . രവിചന്ദ്രൻ , ഇവ. പ്രസാദ് കെ ഏബ്രഹാം , ബ്രദർ . ബാലൻ എന്നിവർ ജോയിന്റ് പ്രെയർ കൺവീനേഴ്‌സായും തിരഞ്ഞെടുത്തു.

കൊയർ കൺവീനേഴ്‌സ്

പാസ്റ്റർ ലാൻസൻ പി മത്തായി , ബ്രോ . സിബി മാത്യു, (കൊയർ കൺവീനേഴ്‌സ് ) പാസറ്റർ
ജോസ് മാത്യു (കൊയർ ജോയിന്റ് കൺവീനർ ) എന്നിവരുടെ നേതൃത്വത്തിൽ കർണാടക സംസ്ഥന പി വൈ പി എ ഗാന ശുശ്രൂഷക്കു നേത്യത്വം നൽകും.

Comments (0)
Add Comment