ഗോൾഡ് മെഡലിന്റെ ആഹ്ലാദത്തിൽ ബെഥേൽ മെഡിക്കൽ മിഷൻ ഗ്രൂപ്പ്‌

കർണാടക : ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബഥേൽ മെഡിക്കൽ മിഷൻ ഗ്രൂപ്പിലെ എം എസ്.സി നഴ്സിംഗ് വിദ്യാർത്ഥിനിയും രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ടോപ്പറും ഗോൾഡ് മെഡലിസ്റ്റുമായ സൃഷ്ട്ടി ബട്രാചാര്യയെ നേപ്പാൾ ക്രിസ്ത്യൻ അസോസിയേഷൻ അനുമോദിച്ചു. കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റിയിൽ വച്ചു നടന്ന ഗ്രാജുവേഷൻ കോൺവക്കേഷൻ ദിനത്തിൽ ഇന്ത്യൻ വൈസ് പ്രസിഡൻറും കർണ്ണാടക ഗവർണ്ണറും, രാജീവ്ഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസിലറും ,രജിസ്റ്റാറും ചേർന്ന് , ഗോൾഡ് മെഡലും സർട്ടിഫിക്കേറ്റും നൽകി അനുമോദിച്ചു.

M.Sc.നഴ്‌സിംഗിൽ കർണാടകത്തിലെ എല്ലാ കോളേജുകളിൽ നിന്നും ഏറ്റവും ഉയർന്ന മാർക്ക്‌ നേടിയാണ് സൃഷ്ട്ടി ഈ തിളക്കമാർന്ന വിജയത്തിന് അർഹയായത് .ഈ സ്ഥാപനത്തിൽ പഠിച്ച അനേകം വിദ്യാർത്ഥികൾക്ക് ഡിസ്റ്റിഗ്ഷൻ ലഭ്യമായിട്ടുണ്ട്. ഇതിൻറെ മുഴുവൻ ഉത്തരവാദിത്തവും ആ കോളേജിലെ കഴിവുറ്റ നേതൃ നിരയുടേതാണ് . കഴിഞ്ഞ ദിവസം ഇന്ത്യ സന്ദർശിച്ച മുൻ നേപ്പാൾ പ്രധാനമന്ത്രി Dr.ബാബുറാം ഭട്ടറായി ബെഥേൽ മെഡിക്കൽ മിഷൻ സന്ദർശിച്ചു. അവിടെ വെച്ച് നടന്ന ,സൗത്ത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മുന്നൂറോളം നേപ്പാൾ ലീഡേഴ്സിന്റെ മീറ്റിംഗിൽ അദ്ദേഹം ബെഥേൽ കോളേജ് നേടിയ ചരിത്ര വിജയത്തെ പ്രകീർത്തിച്ചു .സർക്കാരിന്റെ വൻ പോലീസ് സന്നാഹത്തോടെ കോളേജ് ക്യാമ്പസിൽ എത്തിയ നേപ്പാൾ മുൻ പ്രധാന മന്ത്രി ബെഥേൽ കാറ്റെറിംഗിന്റെ ഉച്ച ഭക്ഷണവും കഴിച്ചാണ് മടങ്ങിയത് .ഇന്ത്യയിലെ ആറാം സ്ഥാനത്തും ബാഗ്ലൂരിലെ ഒന്നാം സ്ഥാനവുമായ ബഥേൽ മെഡിക്കൽ മിഷൻഗ്രൂപ്പ് മറ്റ് എവിടെയും ലഭിക്കാത്ത സൌകര്യങ്ങൾ , ക്ലിനിക്കൽ ഫേസിലിറ്റീസ്, സ്കോളർഷിപ്പ്, ക്ലിനിക്കൽ പരിശീലനത്തിനു വേണ്ടി ആകാശ് മെഡിക്കൽ കോളേജ്,നാരായണ ഹൃദയാലയ, എന്നിവിടങ്ങളിൽ മൂന്നാം വർഷ വിദ്യാർത്ഥികൾക്കും അവസാന വർഷ വിദ്യാർത്ഥികൾക്കും ആറു മണിക്കൂർ ക്ലിനിക്കൽ പോസ്റ്റിംഗും ,മൂന്ന് മണിക്കൂർ ക്ലാസും( In house പോസ്റ്റിംഗ് ) നൽകുന്ന ഏക സ്ഥാപനം. മാത്രമല്ല കർണ്ണാടകയിലെ മുൻനിരയിലുള്ള ആശുപത്രികളിൽ നിന്നും ക്യാമ്പസ് സെലക്ഷനും, ക്യാമ്പസിനുള്ളിൽ തന്നെ A.T.M. സൌകര്യമുള്ള കോളേജാണ് ഇത്. മലയാളികൾ അടക്കം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 12th പാസ്സായ അനേകം നിർദ്ധനരായ കുട്ടികൾക്ക് വളരെ കുറഞ്ഞ ഫീസിൽ ഈ സ്ഥാപനം B.S.C.,M.S.C.നേഴ്‌സിംഗ് ,ജനറൽ ,പോസ്റ്റ്‌ B.S.C.,M.S.C. നേഴ്‌സിംഗ് ,BPT,MPT,BMIT , BSC OTT,BSC PERFUSION ടെക്നോളജി,BSC OPTOMETRY,MHA,BBA,BCA,BCOM,+1
എന്നീ പഠനത്തിനുള്ള വഴി ഒരുക്കുന്നു.

 

 

Comments (0)
Add Comment