വൈ പി ഇ സംസ്ഥാന ക്യാമ്പ് 2017

0 1,147

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ യുവജന സംഘടനയായ വൈ.പി.ഈ  ജനറൽ ക്യാമ്പ് 2017 ഡിസംബർ 25,26, 27  തീയതികളിൽ ചെങ്ങന്നൂർ പുത്തൻകാവ്  SBS ക്യാമ്പ് സെന്ററിൽ  നടത്തപ്പെടും “സ്ഥിരതയോടെ ഓടുക ” എന്നതാണ് ചിന്താവിഷയം
വൈ.പി. സ്റ്റേറ്റ് സെക്രട്ടറി ബ്ര: മാത്യു ബേബിയുടെ അദ്ധ്യക്ഷതയിൽ  പ്രസിഡന്റ് പാസ്റ്റർ:  എ.റ്റി.ജോസഫ്  ക്യാമ്പ് ഉദ്ഘാടനം  ചെയ്യും. സ്റ്റേറ്റ് ഓവർസിയർ റവ: സി.സി.തോമസ് മുഖ്യസന്ദേശം നൽകും.

ഡോക്ടർ ബ്ലസൻ മേമന ഗാന ശിശ്രൂഷക്കെ നേതൃത്വം നൽകും .

Download ShalomBeats Radio 

Android App  | IOS App 

പാസ്റ്റർ പി ർ ബേബി, പാസ്റ്റർ പ്രിൻസ് തോമസ് , ഡോക്ടർ എബി പി മാത്യു , പാസ്റ്റർ അനീഷ് ഏലപ്പാറ , പാസ്റ്റർ റെജി ശാസ്താംകോട്ട ഡോക്ടർ ടിനി ജോയ്‌സ് മാത്യു , സിസ്റ്റർ സജി ഉമ്മൻ മാത്യു എന്നിവർ ക്ലാസുകൾക്കെ നേതൃത്വം കൊടുക്കും .

ലൈവ് ടീം മീറ്റിംഗുകൾ ലൈവ് സംപ്രേഷണം ചെയ്യുന്നു

80%
Awesome
  • Design

Advertisement

You might also like
Comments
Loading...