ടോംഗെയിൽ ശക്തമായ ഭൂചലനം

0 779

നുകുലോഫ: ടോംഗെയിൽ ശക്തമായ ഭൂചലനം ഉണ്ടായി. റിക്ടർ സ്കയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭുചലനമാണ് ദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായത്.

സംഭവത്തിൽ, ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല.

Download ShalomBeats Radio 

Android App  | IOS App 

വളരെ ശക്തമായി അനുഭവപ്പെട്ട ചലനത്തിൽ സുനാമിക്കുള്ള സാധ്യതയും അധികൃതർ തള്ളിക്കളഞ്ഞിട്ടില്ല എങ്കിലും ഔദ്യോഗികമായി അറിയിചിട്ടില്ല

 

Advertisement

You might also like
Comments
Loading...