കർത്താവിന്റെ ജനനത്തിന് പ്രാധാന്യം നൽകി മക്ഡൊണാൾഡ്‌സ് ചുവര് ചിത്രങ്ങൾ

0 756

ന്യുയോർക്ക്: കാലിത്തൊഴുത്തിലെ യേശുവിന്റെ ജനനം തങ്ങളുടെ ചുവരിൽ ചിത്രീകരിച്ച് ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ ശൃംഖലയായ മക്ഡൊണാൾഡ്സ്.
സാന്താക്ലോസിനും ക്രിസ്മസ് ട്രീക്കും പ്രാധാന്യം നല്‍കി രക്ഷകന്റെ ജനനത്തിന്റെ യഥാര്‍ത്ഥ സ്മരണ ക്രിസ്തുമസ് നാളുകളില്‍ നഷ്ട്ടപ്പെടുമ്പോള്‍ യേശുവിന്റെ ജനനത്തിനു പ്രാധാന്യം നല്‍കി ശ്രദ്ധയാകര്‍ഷിക്കുന്നത് അമേരിക്കയിലെ ടെന്നസി സംസ്ഥാനത്തെ മക്ഡൊണാൾഡ്സ് ഫാസ്റ്റ് ഫുഡ് ശ്രംഖലയുടെ ഭാഗമായ ഒരു സ്ഥാപനമാണ്.

Advertisement

You might also like
Comments
Loading...