ചൈനയിൽ ബിഷപ് കസ്റ്റഡിയിൽ

0 1,239

ബെയ്ജിങ് : ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടവും കത്തോലിക്കാസഭയും അനുരഞ്ജനത്തിന്റെ പാത തേടുന്നതിനിടയിൽ പാർട്ടിയുടെ നിയന്ത്രണത്തിലുള്ള സഭയുടെ ഭാഗമാകാൻ വിസ്സമ്മതിച്ച ബിഷപ് പീറ്റർ ഷാവോ ഷുമിനെ കാണാതായി.ബിഷപ്പിനെ അധികൃതർ കസ്റ്റഡിയിലെടുത്തതാണെന്നു കത്തോലിക്കാ വാർത്താ ഏജൻസി അറിയിച്ചു.  പീറ്റർ ഷാവോ ഷുമിനെ 2016 ൽ ആണ് ദക്ഷിണ പൂർവ നഗരമായ വെൻഷൗവിൽ മാർപാപ്പ ബിഷപ്പായി നിയമിച്ചത്

Advertisement

You might also like
Comments
Loading...