ഐ.പി.സി കാനഡ റീജിയൻ ഫാമിലി കോണ്‍ഫറന്‍സ് ഏപ്രിൽ 17 ന്

0 1,217

ടോറോന്റോ: ഐ.പി.സി കാനഡ റീജിയൻ ഒരുക്കുന്ന ഫാമിലി കോണ്‍ഫറന്‍സ് ഏപ്രിൽ 17-ാം തീയതി ശനിയാഴ്ച വൈകുന്നേരം 7:30 മുതൽ 9:30 വരെ (EST) സൂം പ്ലാറ്റഫോമിൽ നടത്തപ്പെടും. പ്രസ്‌തുത മീറ്റിംഗിൽ പാസ്റ്റർ കെ. സി. ചാക്കോ (ഐപിസി യു.എസ്. മിഡ്-വെസ്റ്റ് റീജിയൻ പ്രസിഡന്റ്) ദൈവിക സന്ദേശം നൽകുകയും ബ്രദർ ജിബിൻ ടൈറ്റസ് സംഗീത ശുശ്രുഷകൾക്ക് നേതൃത്വം നല്കുകകയും ചെയുന്നതാണ്.
സൂം ID: 8937 9048 197
പാസ്കോഡ്: 042020

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക്:
43799 00501, 64788 34905

You might also like
Comments
Loading...