ചർച്ച് ഓഫ് ഗോഡ് യു കെ & ഇ യു മലയാളം വിഭാഗം സഹോദരിമാരുടെ യോഗം ഫെബ്രുവരി 27 ന്

0 810

യു കെ : ചർച്ച് ഓഫ് ഗോഡ് യു കെ & ഇ യു മലയാളം വിഭാഗം സഹോദരിമാരുടെ പൊതുയോഗം 2021 ഫെബ്രുവരി 27 ന് വൈകുന്നേരം 4.30 മുതൽ സൂം അപ്ലിക്കേഷനിലൂടെ നടത്തപ്പെടുന്നു. സിസ്റ്റർ സിമോനീ കുര്യൻ മീറ്റിംഗിന് നേതൃത്വം നൽകും. ഡോക്ടർ കെസിയ സാം മുഖ്യ വചന ശുശ്രൂഷ നടത്തും.

കൂടുതൽ വിവരങ്ങൾക്കായി : സിസ്റ്റർ സിമോനീ കുര്യൻ – +447725319310

Download ShalomBeats Radio 

Android App  | IOS App 

Zoom ID : 6382232459 Password : 1234

URL : http://tinyurl.com/ntcog

You might also like
Comments
Loading...