ആസിയ ഇനി മുതൽ ദൈവ പ്രവർത്തിയുടെ നേർസാക്ഷി

0 1,334

ഇസ്ലാമാബാദ്: വ്യാജ മതനിന്ദ കുറ്റം ചുമത്തി വധശിക്ഷക്ക് വിധിക്കപ്പെട്ട് പാക്കിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന ക്രൈസ്തവ വനിത ആസിയ ബീബിക്കു ഒടുവില്‍ നീതിപീഠത്തിന്റെ പച്ചക്കൊടി.ആസിയായുടെ വധശിക്ഷ പാക്കിസ്ഥാന്‍ സുപ്രീം കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് സക്വിബ് നിസറാം അധ്യക്ഷനായ ബഞ്ചാണ് ആസിയയെ മോചിപ്പിക്കുവാന്‍ തീരുമാനിച്ചത്. പ്രത്യേക കാരണങ്ങള്‍ ഒന്നുമില്ലെങ്കില്‍ ആസിയായെ ഉടനെ തന്നെ ജയിലില്‍ നിന്നു മോചിപ്പിക്കണമെന്ന് വിധിയില്‍ പരാമര്‍ശിക്കുന്നു.

Advertisement

You might also like
Comments
Loading...