ഉത്തര കൊറിയ തട്ടിക്കൊണ്ടുപോയ ചൈനീസ് ഡീക്കനുവേണ്ടി പ്രാർത്ഥിക്കുക: ക്രിസ്ത്യാനികളോട് മാർട്ടയേഴ്സ് വോയ്സ്

0 207

ഉത്തരകൊറിയൻ ഏജന്റുകൾ തട്ടിക്കൊണ്ടുപോയി തടവിലാക്കിയ ചൈനീസ് ഡീക്കൻ ജാങ് മൂൺ സിയോക്കിന്റെ മോചനത്തിനായി പ്രാർത്ഥിക്കുവാൻ വിശ്വാസത്തിന്റെ പേരിൽ പീഢനയനുഭവിക്കുന്നവരുടെ സഹായത്തിനായ് നിൽക്കുന്ന “വോയ്സ് ഓഫ് മാർട്ടയേഴ്സ്(VOM)” എല്ലാ ക്രിസ്തീയ വിശ്വാസികളോടും അഭ്യർത്ഥിക്കുന്നു.

കൊറിയയിൽ നിന്നുള്ള ചൈനീസ് വംശജനായ ജോങ്ങിന് ഴാങ് വെൻ ഷി എന്ന ചൈനീസ് പേരുമുണ്ട്. കൊറിയക്കാരോടു സുവിശേഷം പങ്കുവയ്ക്കുകയും അവിടെ സുവിശേഷ പ്രവർത്തനങ്ങൾക്ക് സഹായം നൽകുകയും ചെയ്തു എന്ന കുറ്റത്തിന് 2014 ൽ കസ്റ്റഡിയിലെടുത്ത ജോങ്ങിന് 15 വർഷത്തെ തടവാണ് വിധിച്ചിരിക്കുന്നത്.

Advertisement

You might also like
Comments
Loading...
error: Content is protected !!