യുഎ ഇ ഡ്രൈവിംഗ് ലൈസൻസ് ഇപ്പോൾ 50 രാജ്യങ്ങളിൽ അംഗീകരിച്ചു

0 1,217

യു എ ഇ : യു എ ഇ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർ  സമീപ ഭാവിയിൽ വിദേശത്തേക്ക് നിങ്ങൾ സഞ്ചരിക്കുകയാണെങ്കിൽ,  നിങ്ങള്‍ക്ക് ഇപ്പോൾ യു.എ.ഇ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് ലോകമെമ്പാടുമുള്ള 50 രാജ്യങ്ങളിൽ വാഹനം ഓടിക്കാം

വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിന്റെ (MoFAIC) പ്രകാരം, ഇപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ യുഎഇ ഡ്രൈവർ ലൈസൻസ് ഉപയോഗിച്ച് ഇനിപ്പറയുന്ന രാജ്യങ്ങളിൽ ആയിരക്കും വാഹനം ഓടിക്കുവാന്‍  കഴിയുക

സൗദി അറേബ്യ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, അൾജീരിയ, ജോർദാൻ, മൊറോക്കോ, സിറിയ, ലബനാൻ, യെമൻ, സൊമാലിയ, സുഡാൻ, മൗറിത്താനിയ, ജിബൂത്തി, കൊമോറസ്, ടുണീഷ്യ, ഇറാഖ്, പലസ്തീൻ, സ്പെയിൻ, ഫ്രാൻസ്, യുഎസ്എ, യുകെ, ഇറ്റലി, ജർമ്മനി, ഡെൻമാർക്ക് , സ്ലൊവാക്യ, നെതർലാൻഡ്സ്, സ്ലൊവേക്യ, അയർലണ്ട്, ഓസ്ട്രിയ, ഗ്രീസ്, സ്വീഡൻ, ചൈന, പോളണ്ട്, കാനഡ, തുർക്കി, നോർവെ, ലാറ്റ്വിയ, ന്യൂസിലാൻഡ്, സെർബിയ, ദക്ഷിണാഫ്രിക്ക, ഫിൻലൻഡ്, ഹംഗറി, ലക്സംബർഗ്, ലിത്വാനിയ, സിംഗപ്പൂർ.

മുമ്പു്, നിങ്ങള്‍ക്ക് ഓസ്ട്രിയ, സ്ലൊവാക്യ, ലക്സംബർഗ്, ചൈന, ഫിൻലാന്റ്, റൊമാനിയ, ഡെൻമാർക്ക്, സെർബിയ എന്നിവടങ്ങളിൽ മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളായിരുന്നു

Advertisement

You might also like
Comments
Loading...
error: Content is protected !!