കടലിൽ അകപ്പെട്ട നാവികൻ അഭിലാഷ് ടോമിയെ രക്ഷപെടുത്തി, അഭിലാഷ് സുരക്ഷിതൻ എന്നും നാവികസേന

0 1,305

കൊച്ചി: ഗോൾഡൻ ഗ്ലോബ് റേസിനിടെ പരുക്കേറ്റ മലയാളി നാവികൻ കമാണ്ടര്‍ അഭിലാഷ് ടോമിയെ രക്ഷപെടുത്തി. അഭിലാഷ് ടോമി സുരക്ഷിതിൻ എന്നും, ചികില്‍സ നടപടികള്‍ ആരംഭിക്കും എന്നു നാവികസേനാ വൃത്തങ്ങൾ. ഫ്രഞ്ച് മല്‍സ്യ ബന്ധന യാനത്തില്‍ നിന്നും സോഡിയാക്ക് ബോട്ടിലാണ് പായ്‍വഞ്ചിയില്‍ നിന്നും പുറത്തെടുത്തത്. തുടർചികിത്സക്കായി അഭിലാഷ് ടോമിയെ ആംസ്റ്റർഡാം ദ്വീപിലേക്കാകും മാറ്റുക.

Advertisement

You might also like
Comments
Loading...