ഓക്‌ലാൻഡ് ബെഥേൽ എ.ഒ.ജി.യിൽ സംഗീത വിരുന്ന്; ഇന്ന്

0 560

ന്യുസീലൻഡ്: ഓക്‌ലാൻഡ് പ്രദേശത്ത് ഇന്ന് വൈകുന്നേരം 7:30 മുതൽ ആരാധനയുടെ ആത്മാരി പൊഴിയാൻ പോകുന്നു. ഇവാൻജെലിസ്റ് ലോഡ്‌സൺ ആന്റണി നയിക്കുന്ന സംഗീത വിരുന്നിന് ന്യുസീലൻഡിലുള്ള ഏവരെയും കർതൃ നാമത്തിൽ സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

ഓക്ക്‌ലാൻഡ് പ്രദേശത്ത്, പാസ്റ്റർ ബിനുരാജിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദീർഘ വർഷങ്ങളായി പ്രവർത്തിച്ചു വരുകയും മറ്റുവളർക്ക് ഒരു താങ്ങും തണലും അതില്ലെല്ലാം ഉപരി ഒരു ആത്മീയ ഭവനമാണ് ഈ ആലയം.

Advertisement

You might also like
Comments
Loading...