ലൗവ് ഫീസ്റ്റ് 18 ടോറോണ്ടോ ഒക്ടോബര് 5 മുതൽ.

വാർത്ത : സാം പടിഞ്ഞാറേക്കര

0 1,322

ടോറോണ്ടോ : ബെഥേൽ ന്യൂ കവനൻറ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ “ലൗവ് ഫീസ്റ്റ് 18 ടോറോണ്ടോ ” ഒക്ടോബർ 5, 6 തിയ്യതികളിൽ വൈകുനേരം 6 .30 ണ് ബ്രാംപ്ടണിൽ വെച്ച് നടത്തപ്പെടും. (444 steels avenue west, Brampton, On, L6Y 0J3).
പാസ്റ്റർ ജെഫ്രി എബ്രഹാം മുഖ്യ പ്രഭാഷകനായിരിക്കും. ബെഥേൽ ന്യൂ കവനൻറ് ചർച് സിംഗേഴ്‌സ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :
പാസ്റ്റർ. പി. ടൈറ്റസ് ( മനോജ് ) 647 771 2613 , ബ്രദർ. ജോസഫ് തോമസ് 647 962 9597 ,
ബ്രദർ. ജേക്കബ് ജോസഫ് 416 833 2137, ബ്രദർ സാംസൺ സൈമൺ 647 205 0915

Download ShalomBeats Radio 

Android App  | IOS App 

Advertisement

You might also like
Comments
Loading...