സൺ‌ഡേസ്‌കൂൾ യൂത്ത് കോൺഫറൻസ്

0 2,044
കരിയംപ്ലാവ്: WME സൺഡേസ്‌കൂൾ യുവജന വാഷിക സമ്മേളനം 13ന് രാവിലെ 10 മുതൽ കരിയംപ്ലാവ് ഹെബ്രോൻ നഗറിൽ നടക്കും.
യൂത്ത് ഡയറക്ടർ രാജൻ മാത്യുവിന്റെ അധ്യക്ഷതയിൽ റവ. ഡോ.  ഒ എം രാജുക്കുട്ടി ഉദ്ഘാടനം ചെയ്യും. സൺഡേസ്‌കൂൾ ഡയറക്ടർ പ്രൊഫ.ഡോ. എം. കെ സുരേഷ് മുഖ്യസന്ദേശം നൽകും. യൂത്ത് ഓർഗനൈസർമാർ, സൺ‌ഡേസ്‌കൂൾ കോ-ഓർഡിനേറ്റർമാർ, ബോർഡ് അംഗങ്ങൾ, യുവജന പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. സൺഡേസ്‌കൂൾ സെക്രട്ടറി നിബു അലക്സാണ്ടർ യൂത്ത് സെക്രട്ടറി സതീഷ് തങ്കച്ചൻ എന്നിവർ നേതൃത്വം നൽകും.

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...