മെഗാ ബൈബിൾ ക്വിസ് റിസൾട്ട് പ്രസിദ്ധീകരിച്ചു

0 945
കരിയംപ്ലാവ് : W.M.E സൺ‌ഡേസ്‌കൂൾ  മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തിയ മെഗാ ബൈബിൾ ക്വിസിന്റെ റിസൾട്ട് പ്രസിദ്ധീകരിച്ചു. ആറു വിഭാഗങ്ങളായി ആയിരത്തോളം കുട്ടികൾ പങ്കെടുത്ത ബൈബിൾ ക്വിസിൽ, സബ് ജൂനിയർ വിഭാഗത്തിൽ റിസ പി റിനു, ജിതിൻ കെ ബിനു, ജൂനിയർ വിഭാഗത്തിൽ ലുദിയ സാജൻ, അശ്വതിമോൾ, ഷിബിയാ എം എസ്, ആഗ്‌നസ്, ഇന്റർമീഡിയറ്റ്‌ വിഭാഗത്തിൽ ജിൻസ്‌മോൾ കെ എം, അക്സ ബേബി, സീനിയർ വിഭാഗത്തിൽ ബബിതാമോൾ, ശ്വേതാ രാജൻ, സൂപ്പർ സീനിയർ വിഭാഗത്തിൽ സ്നേഹാ രാജൻ, സുബി മാത്യു, എൽഡേഴ്സ് വിഭാഗത്തിൽ തുഷാര ജോൺസൻ, ലൈല സാജൻ എന്നിവർ വിജയികളായി.
കരിയംപ്ലാവ് കൺവൻഷനോട് അനുബന്ധിച്ചു നടക്കുന്ന സൺ‌ഡേസ്‌കൂൾ ആനുവൽ കോൺഫറൻസിൽവെച്ച് വിജയികൾക്ക് ക്യാഷ് അവാർഡ് നൽകുമെന്ന് സൺ‌ഡേകൂൾ ഡയറക്ടർ പ്രൊഫ. ഡോ. സുരേഷ് എം കെ, സെക്രട്ടറി നിബു അലക്സാണ്ടർ എന്നിവർ അറിയിച്ചു.

Advertisement

You might also like
Comments
Loading...
error: Content is protected !!