അഗ്മ യു.എസ് ചാപ്റ്റർ ഉദ്ഘാടനം ചെയ്തു

0 900

ന്യൂയോർക്ക്‌: അസംബ്ലീസ് ഓഫ് ഗോഡ് വേൾഡ് മലയാളി മീഡിയ അസോസിയേഷന്റെ യു.എസ് ചാപ്റ്റർ ഉദ്ഘാടനം റോച്ചസ്റ്ററിൽ നടന്നു. 22-ാം മത് അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ഫെലോഷിപ്പ് ഓഫ് നോർത്ത് അമേരിക്ക കോൺഫറൻസിൽ വച്ച് പാസ്റ്റർ ജോർജ് കെ. സ്റ്റീഫൻസൺ അഗ്മ യു.എസ് ചാപ്റ്റർ ഉദ്ഘാടനം ചെയ്തു. അഗ്മ വോയ്സിന്റെ യു.എസ് പ്രകാശനവും പാസ്റ്റർ ജോർജ് കെ. സ്റ്റീഫൻസൺ നിർവ്വഹിച്ചു. ഹാർവസ്റ്റ് ടിവി സി ഇ ഒ ബിബി ജോർജ് ചാക്കോ പ്രഥമ പ്രതി ഏറ്റുവാങ്ങി. അഗ്മ വൈസ് പ്രസിഡന്റ് ബിനോയ് ഫിലിപ്പ് കരുമാങ്കൽ, അഗ്മ അഡ്വൈസറി ബോർഡ് അംഗം വൈ. ഡാനിയേൽ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ പ്രവർത്തനങ്ങൾ നടക്കും.

 

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...