പി.വൈ.പി.എ നോർത്തമേരിക്കൻ ഈസ്റ്റേൺ റീജിയന്റെ VBS ജൂൺ 29 മുതൽ

0 57

ന്യൂയോർക്ക്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ യുവജന സംഘടനയായ പി.വൈ.പി.എ നോർത്തമേരിക്കൻ ഈസ്റ്റേൺ റീജിയന്റെ ആഭിമുഖ്യത്തിൽ വെക്കേഷണൽ ബൈബിൾ സ്കൂൾ ജൂൺ 29 മുതൽ ജൂലൈ 1 വരെ ഓൺലൈനിൽ നടത്തപ്പെടും. ദിവസവും രാവിലെ 11 മുതൽ 12 വരെയായിരിക്കും വി.ബി.എസ്.
4 വയസ് മുതൽ 13 വയസുവരെയുള്ള കുട്ടികൾക്ക് വി.ബി.എസിൽ പങ്കെടുക്കാമെന്ന് പ്രസിഡന്റ് ഡോ. റോജൻ സാം അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: www.PYPA.ORG, 718 288 1485

- Advertisement -

Advertisement

You might also like
Comments
Loading...
error: Content is protected !!