ഐ.പി.സി കാനഡ റീജിയൻ സോദരി സമാജം മീറ്റിംഗ് മെയ് 7,8 തീയതികളിൽ

0 1,399

ടൊറോന്റോ: ഐ.പി.സി കാനഡ റീജിയൻ സോദരി സമാജത്തിന്റെ ആഭിമുഖ്യത്തിൽ
കുടുംബ ശാക്തീകരണ സമ്മേളനം (Family Enrichment Meet) 2021 മെയ് 7 (വെള്ളി), 8 (ശനി) എന്നീ തീയതികളിൽ വൈകിട്ട് 07:30 മുതൽ 09:30 വരെ (EST) നടക്കും. ഡോ. തോമസ് ഇടിക്കുള്ള മുഖ്യ സന്ദേശം നൽകും. സയോൺ സിംഗേഴ്സ് (വെണ്ണിക്കുളം) സംഗീത ശുശ്രൂഷ നയിക്കും. സൂം ആപ്ലിക്കേഷനിലൂടെ ഈ മീറ്റിങ്ങിൽ പങ്കെടുക്കാവുന്നതാണ്.
സൂം ID: 869 2377 3807
പാസ്കോഡ്: 202105

You might also like
Comments
Loading...