ഫ്ലോറിഡ പെന്തെക്കോസ്തൽ യൂത്ത് ഫെലോഷിൻ്റെ വിമൺസ് കോൺഫറൻസ് ഇന്നും നാളെയും

0 442

ഫ്ലോറിഡ: പെന്തെക്കോസ്തൽ യൂത്ത് ഫെലോഷിപ്പ് ഫ്ലോറിഡയുടെ ആഭിമുഖ്യത്തിൽ വനിതാ സമ്മേളനം ഇന്നും നാളെയും (നവംബർ 6, 7) സൂമിൽ വെർച്വലായി നടക്കും. ഇന്ന് (6-ാം തീയതി) പ്രദേശിക സമയം വൈകിട്ട് 7.00 നും നാളെ (6-ാം തീയതി) രാവിലെ 10.30 നും വൈകിട്ട് 7.00 നുമാണ് യോഗങ്ങൾ.

ഡോ. ആനി ജയ സാം മുഖ്യപ്രഭാഷണം നടത്തും. പിവൈഎഫ്എഫ് ഗായകസംഘം ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഡോ. റീനു . ബഞ്ചമിൻ, സിസ്റ്റർ സുനിത എബ്രഹാം എന്നിവർ നേതൃത്വം നൽകുന്നു.
സൂ ഐഡി: 811-1345-9312
പാസ്കോഡ്: 909909

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക് :
സൂസൻ ബി. ജോൺ – 954 4055758.
ബെറ്റ്സി വർഗീസ് – 561 2836560

You might also like
Comments
Loading...