ഐ എ ജി യൂ കെ & യൂറോപ്പ് ജനറൽ കൺവൻഷൻ മാർച്ച് 19, 20, 21 തീയതികളിൽ

0 1,157

യൂ കെ : യൂ കെയിലുള്ള അസംബ്ലീസ്‌ ഓഫ് ഗോഡ് മലയാളി സമൂഹത്തിന്റെ കൂട്ടായ്മയായ ഐ എ ജി യൂ കെ & യൂറോപ്പിന്റെ ജനറൽ കൺവൻഷൻ 2021 മാർച്ച്‌ 19, 20, 21 ദിവസങ്ങളിൽ വെർച്യൂവൽ ആയി നടത്തപ്പെടുന്നു. കൺവൻഷന്റെ ഉദ്‌ഘാടനം ഐ എ ജി യൂ കെ & യൂറോപ്പിന്റെ ചെയർമാൻ റവ ബിനോയ് എബ്രഹാം നിർവഹിക്കും. ബ്രദർ ലോർഡ്‌സൺ ആന്റണി , ബ്രദർ ഇമ്മാനുവേൽ കെ ബി എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകുന്നു.

ഈ നാളുകളിൽ ദൈവം ശക്തമായി ഉപയോഗിക്കുന്ന ദൈവദാസന്മാരായ പാസ്റ്റർ രാജേഷ് ഏലപ്പാറ, റവ രവി മണിഎന്നിവർ ദൈവവചനത്തിൽ നിന്നും ശുശ്രുഷിക്കുന്നു. യുവജനങ്ങളുടെ മീറ്റിംഗിൽ പാസ്റ്റർ എബി മാത്യുവും ശുശ്രുഷിക്കുന്നതാണ്.

Download ShalomBeats Radio 

Android App  | IOS App 

ഈ കൺവൻഷൻ ഐ എ ജി ടി വി, വിക്ടറി മീഡിയ, കൂടാതെ മറ്റു വിവിധങ്ങളായ സാമൂഹിക മാധ്യമങ്ങൾ വഴിയും സംപ്രേക്ഷണം ചെയ്യുന്നു

You might also like
Comments
Loading...