വാട്‌ഫോഡ്‌ വേഡ് ഓഫ് ഹോപ് ബെഥേസ്ഥ പെന്തക്കോസ്തല്‍ ഫെലോഷിപ്പിന്റെ വാർഷിക കണ്‍വന്‍ഷന്‍ നാളെ മുതൽ

0 222

യു ക്കെ : വാറ്റ്‌ഫോര്‍ഡ് വേഡ് ഓഫ് ഹോപ് ബെഥേസ്ഥ പെന്തക്കോസ്തല്‍ ഫെലോഷിപ്പിന്റെ ഈ വര്‍ഷത്തെ ആനുവല്‍ കണ്‍വന്‍ഷന്‍ നാളെ വെള്ളിയാഴ്ച വൈകിട്ട് 6:30 മുതല്‍ ഒന്‍പതു മണിവരെയും ശനിയാഴ്ച വൈകിട്ട് 6:30 മുതല്‍ ഒന്‍പതു മണി വരെയും വാറ്റ്‌ഫോര്‍ഡില്‍ ഹോളിവെല്‍ പ്രൈമറി സ്‌ക്കൂളില്‍ ഐപിസി യുകെ ആന്റ് അയര്‍ലന്റ് റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. അനേക രാജ്യങ്ങളില്‍ ശക്തമായി സുവിശേഷം പ്രസംഗിക്കുന്ന കോഴിക്കോട്ടുള്ള കിങ്ങ്‌സ് റിവൈവല്‍ ചര്‍ച്ചിന്റെ സീനിയര്‍ പാസ്റ്റര്‍ നോബിള്‍ പി തോമസ് ദൈവ വചനം പ്രസംഗിക്കുകയും പ്രത്യേക വിഷയങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യും. വെള്ളിയാഴ്ച വര്‍ഷിപ്പിനു വാറ്റ്‌ഫോര്‍ഡ് ചര്‍ച്ചിനോടൊപ്പം നാട്ടില്‍ നിന്നും വന്നിരിക്കുന്ന ബ്രദര്‍ സാംസണ്‍ ചെങ്ങന്നുര്‍ നേതൃത്വം നല്‍കും. 

ശനിയാഴ്ച്ച ഉച്ചക്ക് മൂന്നു മണി മുതല്‍ 5:30 വരെ യൂത്തിനുള്ള സെക്ഷനില്‍ പാസ്റ്റര്‍ ഏബന്‍ മാത്യു യുകെ വചനം പ്രസംഗിക്കുകയും ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നല്‍കുന്നു. ഞായറാഴ്ച ഡബ്ല്യുബിപിഎഫ് സഭകളുടെ ഒരുമിച്ചുള്ള ആരാധനയും കര്‍തൃ മേശയും 10 മണിക്കു തുടങ്ങി ഒരു മണിക്കു നിര്‍ത്തും. പാര്‍ക്കിംഗ് & റിഫ്രെഷ്മന്റ് ഉണ്ടായിരിക്കും.

Download ShalomBeats Radio 

Android App  | IOS App 

സ്ഥലത്തിന്റെ വിലാസം

HOLLYWELL PRIMARY SCHOOL, TOLPITS LANE, WD 18 6LL, WATORD, HERTFORDSHIRE

കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക

Pastor Johnson George 07852304150 & Pastor SAM JOHN #07435372899 www.wbpfwatford.co.uk


You might also like
Comments
Loading...