മാസ്സ് ക്രീയേഷൻ അവതരിപ്പിക്കുന്ന  സംഗീത സായാഹ്നം (മാസ്സ് നൈറ്റ് )

0 1,273

ബംഗളുരു : മടിവാള കാർമേൽ ഷാരോൺ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ മാസ്സ് ക്രീയേഷൻ അവതരിപ്പിക്കുന്ന സംഗീത സായാഹ്നവും ,സംഗീത ആൽബം “നിൻ വരവിനായ്”  പ്രകാശനവും

ഡിസംബർ 3 ഞായറാഴ്ച വൈകുംനേരം 5  മുതൽ 8 വരെ മടിവാള ,മാരുതി നഗർ ഹോളി ക്രോസ് പാരിഷ്ഹാളിൽ വച്ച് നടത്തപ്പെടുന്നു.റവ: എം.ഐ ഈപ്പൻ മുഖ്യ അതിഥി ആയിരിക്കും,പ്രശ്സ്ത മീറ്റിങ്‌ലിലേക്കു ഏവരെയും സഹർഷം സ്വാഗതം ചെയ്തു കൊള്ളുന്നു.

Download ShalomBeats Radio 

Android App  | IOS App 

MOB : 9886119342 ,8971811740 ,9036148152

80%
Awesome
  • Design

Advertisement

You might also like
Comments
Loading...