ശാലോം ധ്വനി ഒരുക്കുന്ന ദി റൈറ്റേഴ്‌സ് ഗിൽഡ് ഇന്ന് 5 മണിക്ക്

0 1,125

എഴുത്തിന്റെ മേഖലയിൽ താല്പര്യം ഉള്ളവർക്കായി ശാലോം ധ്വനി ഒരുക്കുന്ന റൈറ്റേഴ്‌സ് ഗിൽഡ് സെപ്റ്റംബർ ഒന്ന് ശനി (ഇന്ന്) വൈകുംനേരം 5 മുതൽ 6.30 വരെ ബാംഗ്ലൂർ ചർച്ച് ഓഫ് ഗോഡ് , ആർ. ടി നഗറിൽവെച്ച് നടത്തപ്പെടുന്നു. ശാലോം ധ്വനി ചീഫ് എഡിറ്റർ ഇവ. ജോൺ എൽസദായി എഴുത്തിന്റെ മേഖലയിൽ വളരുവാൻ താല്പര്യം ഉള്ളവർക്കായി ക്ലാസ് എടുക്കുന്നു. ശാലോം ധ്വനി അസ്സോസിയേറ്റ് ചീഫ് എഡിറ്റർ ബെൻസൺ ചാക്കോ അധ്യക്ഷത വഹിക്കും, എഡിറ്റർ ഇൻചാർജ് ജോബിൻ ഐസക്ക് സ്വാഗതം പറയും.

ശാലോം ധ്വനി ഒരുക്കുന്ന ഉപന്യാസ മത്സരത്തിനുള്ള വിഷയവും , നിബന്ധനകളും ഇന്ന് നടക്കുന്ന മീറ്റിംഗിൽ അറിയിക്കുന്നതായിരിക്കും.

ഈ പ്രോഗ്രാമിന്റെ തത്സമയ സംപ്രേഷണം ശാലോം ധ്വനി ഫേസ്ബുക് പേജിൽ ഉണ്ടായിരിക്കും.

https://facebook.com/shalomdhwani  

ഉപന്യാസ മത്സരത്തിന്റെ കൂടുതൽ വിവരങ്ങൾ ശാലോം ധ്വനി ഫേസ്ബുക് പേജിൽകൂടി അറിയിക്കുന്നതായിരിക്കും.

 

Advertisement

You might also like
Comments
Loading...