ഹൃദയസ്തംഭനം മൂലം മരണപെട്ടു

0 742

ഖത്തർ : ദോഹ ബെഥേൽ അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭാഅംഗവും മാവേലിക്കര സ്വദേശിയുമായ സജി രാഘവൻ ( 58 വയസു ) ഇന്നലെ വൈകിട്ട്  ഹൃദയസ്തംഭനം ഉണ്ടാകുകെയും തുടർന്നു ഹോസ്പിറ്റിലിൽ കൊണ്ടുപോയെങ്കിലും വൈകിട്ട് 7.40 യോടെ നിത്യതയിൽ ചേർക്കപ്പെട്ടു . മുൻപ്‌ കുടുംബം ദോഹയിൽ ആയിരുന്നുവെങ്കിലും തന്റെ ഭാര്യയും രണ്ടു മക്കളും ഇപ്പോൾ നാട്ടിലാണ് . സംസ്കാരം പിന്നീട് . ദൈവമക്കൾ ഏവരും ദുഃഖത്തിൽ ആയിരിക്കുന്ന ആ പ്രിയ ക്യടുംബത്തെയും സഭയെയും പ്രാർത്ഥനയിൽ പ്രത്യേകം ഓർക്കുക

Advertisement

You might also like
Comments
Loading...