പാസ്റ്റർ റ്റി എസ് അബ്രഹാമിനെ പനിയും ശ്വാസതടസ്സവും മൂലം ആശുപത്രിയിൽ പ്രവേശിപിച്ചു

0 2,045

തിരുവല്ല: ഐ പി സി സീനിയർ മിനിസ്റ്റർ കർത്താവിന്റെ ദാസൻ പാസ്റ്റർ റ്റി എസ് അബ്രഹാമിനെ പനിയും ശ്വാസതടസവും മൂലം തിരുവല്ല പുഷ്പഗിരി ഹോസ്പിറ്റിലിൽ പ്രവേശിപ്പിച്ചു. ആരോഗ്യ സ്ഥിതി മെച്ചപെട്ടുവെന്നും ഒട്ടും ആശങ്കാജനകമല്ലെന്നു മകൾ സിസ്റ്റർ സ്റ്റാർലാ ലുക്ക് അറിയിച്ചു. ദൈവമക്കൾ ഏവരും പ്രിയ ദൈവദാസന്റെ വേഗത്തിലുള്ള പരിപൂർണ വിടുതലിനായി വിശേഷാൽ പ്രാർത്ഥിക്കുക

A Poetic Devotional Journal

You might also like
Comments
Loading...