ഈ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കുവാനും , സഹായിക്കുവാനും ദൈവ ജനം തയ്യാറാകുമോ ?

0 1,099

ഐ പി സി പൂനെ കാലേവാടി സഭയിലെ വിശ്വാസിയും രണ്ടു കുട്ടികളുടെ മാതാവും ആയ സിസ്റ്റർ ഗേളി കൊച്ചുമോൻ ( അനു ) ഇരു വൃക്കകളും തകരാറിൽ ആയി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരിക്കുന്നു, ജോലിയോടുള്ള ബന്ധത്തിൽ ദീർഘ വർഷങ്ങൾ ആയി പൂനയിൽ താമസം ആക്കിയ ബ്രദർ കൊച്ചുമോന്റെ ഭാര്യയാണ് സിസ്റ്റർ ഗേളി. മക്കൾ ഇരുവരും ആറാം ക്‌ളാസ്സിലും രണ്ടാം ക്ലാസ്സിലും പഠിക്കുന്നു. ഭർത്താവ് കൊച്ചുമോൻ വൃക്ക കൊടുക്കാൻ തയ്യാറാണെങ്കിലും ഭാരിച്ച ചെലവ് ഓപ്പറേഷനു വേണ്ടിയാകും എന്നാണ് അറിഞ്ഞത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിൽ കൂടെ കടന്നുപോകുന്ന ഈ കുടുംബത്തെ സഹായിക്കാനും പ്രാർത്ഥിക്കാനും ദൈവ ജനം തയ്യാറാകണം എന്ന് അഭ്യർത്ഥിക്കുന്നു. പ്രാർത്ഥനയിൽ ഈ കുടുംബത്തെയും രോഗിയായ സഹോദരിയെയും കൂടെ ഓർത്താലും.

Phone : +91 9158096178 – കൊച്ചുമോൻ

KOCHUMON JOSEPH
STATEBANK OF INDIA
PIMPRI TOWN BRANCH
AC NO : 31512176734
IFSC CODE: SBIN005923

 

Advertisement

You might also like
Comments
Loading...