അത്യാവശ്യ പ്രാർത്ഥനക്കായി

0 726

ബെംഗളുരു: കർണാടക ഐ പി സി ശുശ്രൂഷകൻ പാസ്റ്റർ പി.പി ദാനിയേൽ കഴുത്തിന് പുറകിൽ കാർബൻകാൾ എന്ന രോഗത്താൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും, കഴുത്തിന് പിൻഭാഗത്ത് ഉണ്ടായിരുന്ന മുഴ ഓപ്പറേഷൻ ചെയ്ത് നീക്കം ചെയ്തു.

കർണാടക ഐ പി സി ബാംഗ്ലൂർ വെസ്റ്റ് നിലമംഗലയക്ക് സമീപം മാക്ലി ഗ്രാമത്തിൽ ശുശ്രൂഷിക്കുന്ന പാസ്റ്റർ പി.പി ദാനിയേൽ, പ്രമേഹ രോഗം ഉള്ളതിനാൽ അദ്ദേഹത്തെ ഇപ്പോൾ കുറ്റിച്ചിറ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. പാസ്റ്റർ പി.പി ദാനിയേലിന്റെ പൂർണ വിടുതലിനായി ദൈവമക്കളുടെ പ്രാത്ഥനയെ ചോദിക്കുന്നു.

പാസ്റ്റർ.പി.പി.ദാനിയേൽ ഫോൺ-9448568923

Advertisement

You might also like
Comments
Loading...
error: Content is protected !!