അടിയന്തിര പ്രാർത്ഥനക്ക്

0 2,006

സി ഇ എം ജനറൽ കമ്മിറ്റി അംഗവും കൊല്ലം ശാരോൻ ചർച്ചിലെ ശ്രുശൂഷകനുമായ  പാസ്റ്റർ അജോയ് ജോൺ താൻ സഞ്ചരിച്ച കാർ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചു ഇപ്പോൾ  തിരുവനന്തപുരം  കിംസ് ആശുപത്രിയിലിലേക്ക് കൊണ്ട്പോയി .തലയ്ക്ക് ഏറ്റ പരുക്കിൽ ആന്തരീക ബ്ലീഡിങ് ഉണ്ട് .പ്രത്യേക പ്രാർത്ഥനയെ ചോദിക്കുന്നു

Advertisement

You might also like
Comments
Loading...