അടിയന്തിര പ്രാർത്ഥനക്കായി

0 2,119

- Advertisement -

തിരുവനന്തപൂരം : പാളയം പി എം ജി സഭാ വിശ്വാസി എയ്‌വിൻ ചെറിയാൻ രാജ് ( 24 ) ഇന്നലെ രാത്രിയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതര അവസ്ഥയിൽ തിരുവനന്തപൂരം മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ആയിരിക്കുന്നു. ഇന്നലെ നടന്ന നെയ്യാർ ഡാം ക്യാമ്പ് സെന്ററിൽ നടന്ന യുവജന ക്യാമ്പിൽ പങ്കെടുത്തു മടങ്ങവെയാണ് അപകടം ഉണ്ടായത്. ദൈവ ജനത്തിന്റെ വിലയേറിയ പ്രാർത്ഥനയെ ചോദിക്കുന്നു.

Adv.

Adv.

You might also like
Comments
Loading...
error: Content is protected !!