അടിയന്തിര പ്രാർത്ഥനക്കായി.

0 383

(വാർത്ത : ഷാജി ആലുവിള)

നൂറനാട്: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് മുൻ എക്സിക്യൂട്ടിവ് അംഗവും, മദ്യമേഖലാ മുൻ ടയറക്ടറും, തിരുവനന്തപുരം ബഥനി ബൈബിൾ കോളേജ് അദ്യായപകനുമായ റവ. രാജൻ ഏബ്രാമിന്റെ ഭാര്യ കറ്റാനം സെന്റ്. തോമസ് ഹോസ്പിറ്റൽ (മേപ്പള്ളിക്കുറ്റി) തീവ്ര വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നു. അത്യാഹിതമായിരിക്കുന്ന ദൈവദാസിക്കായി ദൈവ ജനത്തിന്റെ വിലയേറിയ പ്രാർത്ഥന ക്ഷണിക്കുന്നു.

- Advertisement -

You might also like
Comments
Loading...
error: Content is protected !!