അടിയന്തര പ്രാർത്ഥനക്കായി

0 942

പാലക്കാട് : അട്ടപ്പാടിയിൽ ഉള്ള ഐ പി സി മാമണ സഭാ വിശ്വാസി നീതു (24) എന്ന സഹോദരി പ്രസവത്തെ തുടർന്നുണ്ടായ രക്തസ്രാവം മൂലം ഓപ്പറേഷന് വിധേയമായി, എന്നിരുന്നാലും ശക്തമായ രക്തസ്രാവം മൂലം തിരുവനന്തപൂരത്തുള്ള സ്വകാര്യ ആശുപത്രിയിൽ അത്യാസനനിലയിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നു.

ഈ സഹോദരിയുടെ വിടുതലിനായി ഏവരും പ്രാർത്ഥിക്കുക.

Download ShalomBeats Radio 

Android App  | IOS App 

A Poetic Devotional Journal

You might also like
Comments
Loading...