എ.ജി സഭാ ശുശ്രൂഷകൻ ആശുപത്രിയിൽ അത്യാസന്ന നിലയിൽ; പ്രാർത്ഥന അപേക്ഷിച്ച് കുടുംബാംഗങ്ങൾ

0 991

- Advertisement -

നിലമ്പൂർ: എ.ജി.സഭാ ശുശ്രൂഷകൻ അത്യാസന്ന നിലയിൽ ആശുപത്രയിൽ, അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥന അപേക്ഷിച്ച് കുടുംബാംഗങ്ങൾ. കരുവാരക്കുണ്ട് എ.ജി സഭാ ശുശ്രുഷകൻ പാസ്റ്റർ വി ആർ ജയാനന്ദനാണ് മഞ്ഞപ്പിത്തം മൂലം രോഗബാധിതനായി വണ്ടൂർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ശരീരത്തിലെ രക്തത്തിന്റെ കൗണ്ട് നന്നേ കുറഞ്ഞിരിക്കുകയാണ്. ദൈവദാസന്റെ സൗഖ്യത്തിനായി ഏവരും പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു.

പാസ്റ്റർ വി.ആർ.ജയനന്ദൻ
09446876587

Adv.

Adv.

You might also like
Comments
Loading...
error: Content is protected !!