പാസ്റ്റർ കോശി വൈദ്യന്റെ സൗഖ്യത്തിനായി പ്രാർത്ഥിക്കുക

0 1,053

ഫിലദൽഫിയ: അസംബ്ലീസ് ഓഫ് ഗോഡ് സഭയിലെ സീനിയർ ശുശ്രൂഷകനും പ്രസിദ്ധ കൺവൻഷൻ പ്രാസംഗികമായ ഡോ. കോശി വൈദ്യനെ ശ്വാസകോശ സംബന്ധമായ രോഗത്താൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. ചില നാളുകളായി രോഗത്താൽ ഭാരപ്പെടുന്ന കർത്താവിന്റെ പ്രിയ ദാസന്റെ വിടുതലിനായി ദൈവജനം പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...