പ്രത്യേക പ്രാർത്ഥനയും , സഹായവും അഭ്യർത്ഥിക്കുന്നു.

0 1,075

അസംബ്ലിസ് ഓഫ് ഗോഡ് ആയൂർ സഭാ ശുശ്രൂഷകൻ പാസ്റ്റർ സജി ഏബ്രഹാം വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ഡയാലിസിസിന് വിധേയനായിരിക്കുന്നു.
അദ്ദേഹത്തിന് വൃക്ക ￰മാറ്റിവയ്‌ക്കേണ്ട അവസ്ഥയിലാണ്
അതിനായി O+ve വൃക്ക ആവശ്യമാണ് . ദൈവ മക്കളുടെ പ്രാർത്ഥനയും സഹായവും അഭ്യർത്ഥിക്കുന്നു..
വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക 7349723153

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...