പ്രത്യേക പ്രാർത്ഥനക്കായി

0 1,059

 

പാലക്കാട് ടൗൺ അസംബ്ലിസ് ഓഫ് ഗോഡ്
സഭാ ശുശ്രുഷകൻ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ വി കെ ജെയിംസിന്റെ മകൻ ജസ്വിൻ ജെയിംസ് ഓഗസ്റ്റ് 31 വെള്ളിയാഴ്ച രാത്രി ബാംഗ്ലൂരിൽ വെച്ച് ഒരു അപകടത്തിൽ പെടുകയും ഇപ്പോൾ കെങ്കേരി ബി ജി എസ്‌ ഹോസ്പിറ്റലിൽ വലിയ ഒരു ഓപ്പറേഷന് വിധേയനായി കൊണ്ടിരിക്കുന്നു എല്ലാവരും ഈ വിഷയത്തെ ഓർത്തു പ്രാർത്ഥിക്കണം എന്ന്￰ അപേക്ഷിക്കുന്നു.

Download ShalomBeats Radio 

Android App  | IOS App 

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...