ഐ പി സി തേക്കടി സെന്റർ പാസ്റ്റർ ജോൺ പി ചെല്ലപ്പൻ നിത്യതയിൽ

0 1,016

തേക്കടി  : ഐ പി സി തേക്കടി സെന്റർ പാസ്റ്റർ ജോൺ പി ചെല്ലപ്പൻ നിത്യതയിൽ,   ശരീര അസ്വസ്ഥതയാൽ ചില ദിവസങ്ങൾ ആശുപത്രിയിലും  പിന്നീട് ഭവനത്തിലും ആയിരുന്നു. ഇന്ന് രാവിലെ പാസ്റ്റർ ജോൺ പി ചെല്ലപ്പൻ കർത്താവിൽ നിദ്ര പ്രാപിച്ചു.

പരേതയായ എസ്ഥേർ ആണ് ഭാര്യ.
മക്കൾ: സാം, ജോസഫ് ,ദാനിയേൽ, മേരി എലിസബത്ത്.

Download ShalomBeats Radio 

Android App  | IOS App 

ഡിസ്ട്രിക്ട് ശുശ്രൂഷ കൂടാതെ ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയിലെ സീനിയർ ശുശ്രൂഷകൻ , ജനറൽ കൗൺസിൽ മെംബർ എന്നീ നിലകളിൽ നിലവിൽ പ്രവർത്തിച്ചു വരികയായിരുന്നു .

സംസ്‌കാര ശിസ്രൂഷ തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിക്കും

Advertisement

You might also like
Comments
Loading...