പാസ്റ്റർ സാജൻ ജോർജ് കർത്താവിൽ നിദ്ര പ്രാപിച്ചു

0 1,413

ഷാർജ : UAE സന്ദർശനത്തിനെത്തിയ പാസ്റ്റർ സാജൻ ജോർജ് പെട്ടന്നുണ്ടായ ശാരീരിക അസ്വസ്ഥതയാൽ അത്യാസന്ന നിലയിൽ ഷാർജ കുവൈറ്റി ഹോസ്പിറ്റലിൽ ആയിരുന്നു . ഇന്ന് ഇന്ത്യൻ സമയം രാത്രി 9:00 മണിയോടെ കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു . പാസ്റ്റർ സാജൻ ജോർജ് നീരേറ്റുപുറം സ്വദേശിയാണ് . ഭാര്യ വിശാലാകുമാരി, രണ്ട് പെൺമക്കൾ. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കുക.

80%
Awesome
  • Design

Advertisement

You might also like
Comments
Loading...