പാസ്റ്റർ.സി.വി.തോമസ് നിത്യതയിൽ

ചാക്കോ കെ തോമസ്

0 1,747

വഡോദര: ദി പെന്തെക്കോസ്ത് മിഷൻ വഡോദര സെന്റർ പാസ്റ്റർ .സി .വി.തോമസ് (63) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച (11-01-2018) രാവിലെ 9 ന് ചിക്കോദര റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ട് ഫെയ്ത്ത് ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം 2 ന് നിസ്സാംപുര മെതഡിസ്റ്റ് സെമിത്തെരിയിൽ.
കഴിഞ്ഞ 36 വർഷങ്ങളായി ഡൽഹി, കട്ടക്ക്, സെക്കന്ദരാബാദ് ,മുംബൈ, നാഗ്പൂർ എന്നിവിടങ്ങളിൽ സഭയുടെ ശുശ്രൂഷകനായിരുന്നു.
പത്തനംതിട്ട നരിയാപുരം മുണ്ടയ്ക്കൽ ഇല്ലത്ത് ആറ്റുപുറത്ത് കുടുംബാംഗമാണ് .

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...