പാസ്റ്റർ ജോമോൻ ജോർജിന്റ പിതാവ് നിത്യതയിൽ

0 1,381

പത്തനംതിട്ട : കുഴികാല എ ജി സഭയുടെ പാസ്റ്റർ ജോമോൻ ജോർജിന്റെ പിതാവ് പി ഒ ജോർജ് 82 വയസ്, ഇന്നേ ദിവസം വൈകിട്ട് നിത്യതയിൽ ചേർക്കപെട്ടു. വരുന്ന ബുധനാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ ശുശ്രുഷ ആരംഭിക്കുകയും അനന്തരം മുളക്കുഴയിലുള്ള കല്ലുമല ചർച്ചു ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ സംസ്ക്കാര ശുശ്രുഷാ നടക്കുന്നതുമാണ്. വിശേഷാൽ ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാങ്ങളുടെ ആശ്വാസത്തിനായി പ്രാർത്ഥിക്കുക.

Advertisement

You might also like
Comments
Loading...